• Logo

Allied Publications

Europe
സന്ദർലാൻഡിൽ ക്രിസ്മമസ് സംഗമം 26ന്
Share
സന്ദർലാൻഡ്: ക്രിസ്മസിനെ വരവേൽക്കാൻ സന്ദർലാൻഡ് മലയാളികൾ ഒരുങ്ങികഴിഞ്ഞു. കരോൾ സംഗീതവും ഉണ്ണി യേശുവുമായി ഭവനസന്ദർശനത്തിനുശേഷം ക്രിസ്മസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദർലാൻഡ് മലയാളി കത്തോലിക്കാ സമൂഹം ഡിസംബർ 17ന് (ശനി) മലയാളം കുർബാനയും 26ന് (തിങ്കൾ) നടക്കുന്ന ക്രിസ്മസ് സംഗമവും ആഘോഷിക്കുന്നു. ഫാ. സജി തോട്ടത്തിൽ ക്രിസ്മസ് സന്ദേശം നല്കുന്ന സംഗമത്തിൽ സെന്റ് ജോസഫ്സ് ചർച്ച് വികാരി ഫാ. മൈക്കിൽ മക്കോയ് മുഖ്യാതിഥിയായിരിക്കും. ക്രിസ്മസ് സംഗീതവും ആശസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയിൽ ക്രിസ്മസ് ഡിന്നറോടെ പരിപാടികൾ സമാപിക്കും. പുതുവർഷത്തെ പ്രാർഥനകളോടെ വരവേൽക്കാൻ 31ന് (ശനി) വൈകുന്നേരം 7.30ന് തുടങ്ങുന്ന ആരാധനകൾ പാതിരാ കുർബാനയോടെ സമാപിക്കും.

മലയാളം കുർബാന: ഡിസംബർ 17ന് (ശനി) രാവിലെ 11 ന് സെന്റ് ജോസഫ്സ് ചർച്ച്, സന്ദർലാൻഡ് : SR4 6HP

പുതുവർഷ ദിവ്യബലി: ഡിസംബർ 31ന് (ശനി) രാത്രി 11.45ന് സെന്റ് ജോസഫ്സ് ചർച്ച്, സന്ദർലാൻഡ് : SR4 6HP

ക്രിസ്മസ് സംഗമം: ഡിസംബർ 26ന് (തിങ്കൾ) വൈകുന്നേരം 5.30 മുതൽ സെന്റ് ജോസഫ്സ്, പാരിഷ് സെന്റർ, സന്ദർലാൻഡ് SR4 6HP

റിപ്പോർട്ട്: മാത്യു ജോസഫ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.