• Logo

Allied Publications

Europe
ആൻ ഫ്രാങ്കിന്റെ കൈപ്പടയ്ക്ക് ഒന്നര ലക്ഷം യൂറോ
Share
ആംസ്റ്റർഡാം: ആൻ ഫ്രാങ്കിന്റെ കവിതയുടെ കൈയെഴുത്ത് പ്രതിക്ക് വില എത്രയെന്നോ! 10176651.40 രൂപ (140,000 യൂറോ) 1942 മാർച്ച് 28ന് ആംസ്റ്റർഡാമിൽ വച്ച് എഴുതിയ കവിത നേരത്തെ ബബ് ക്യൂപ്പർ ലേല ഭവനിൽ വച്ചിരുന്നു.

കഴിഞ്ഞ ദിവസം ഹാർലീമിൽ നടന്ന ലേലത്തിലാണ് ഇത്രയും വലിയ തുക ലഭിച്ചത്. 1929 ൽ ജനിച്ച ആൻലീസ് മേരി ഫ്രാങ്ക് എന്ന ജൂതപെൺകൊടി ഹിറ്റ്ലറുടെ ജൂത വേട്ടയിൽ ഭയാനകമായ പീഡനങ്ങൾ അനുഭവിച്ചരിൽ ഒരാളാണ്. അന്നത്തെ പീഡനങ്ങൾ വിവരിച്ച് ആൻ എഴുതിയ ഡയറിക്കുറിപ്പുകൾ ലോകപ്രശസ്തമാണ്.

12 വരിയുള്ളതാണ് കവിത. കറുത്ത മഷിയിൽ കടലാസു കഷണത്തിൽ ഡച്ചിലെഴുതിയ കവിത കാലപ്പഴക്കം കൊണ്ട് നിറംമങ്ങിയിട്ടുണ്ട്. ആൻഫ്രാങ്ക് അതിൽ ഒപ്പിട്ടിട്ടുമുണ്ട്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.