• Logo

Allied Publications

Europe
2016 ഏറ്റവും ചൂടേറിയ വർഷം
Share
ബർലിൻ: ഈ വർഷം ആദ്യ ഒൻപതുമാസങ്ങൾ കണക്കിലെടുത്താൽ ആഗോളതലത്തിൽ 2016 ഏറ്റവും ചൂടേറിയ വർഷമായിരിക്കുമെന്നു ശാസ്ത്രജ്‌ഞർ അവകാശപ്പെടുന്നു. നടപ്പുവർഷത്തെ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലഘട്ടം താപനിലയിൽ 1.2 ഡിഗ്രി സെൽഷ്യസ് അധികം രേഖപ്പെടുത്തിയതായി ലോക കാലാവസ്‌ഥ സംഘടന (The World Meteorological Organization (WMO)) ശാസ്ത്രജ്‌ഞർ പറയുന്നു. ഇതു റിക്കാർഡു കടന്നിരിക്കുകയുമാണ്. വാഹനങ്ങൾ പുക (CO2) തുപ്പുന്നതിലും വർധനയുണ്ടെന്നാണ് കണക്ക്.

റഷ്യയുടെ ആർട്ടിക്, സബ് ആർട്ടിക് പ്രദേശത്തും അലാസ്ക, നോർത്ത് വെസ്റ്റ് കാനഡ എന്നിവിടങ്ങളിൽ 2015 നെ അപേക്ഷിച്ച് റിക്കാർഡ് താപനില ഉണ്ടായതായി ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേറി താലാസ് പറഞ്ഞു. ആർട്ടിക് സീയിലെ ഗ്രീൻ പാളിയിൽ ഈ വർഷം നേരത്തെ തന്നെ മഞ്ഞുരുക്കം കാണപ്പെട്ടിരുന്നതായി ഡബ്ല്യുഎംഒ യുടെ വിശകലനത്തിൽ അവർ പറഞ്ഞു. അടുത്ത വർഷത്തിലും താപനിലയിൽ ഉയർന്ന വർധനയുണ്ടാകുമെന്നും അവർ മുന്നറിയിപ്പു നൽകി.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.