• Logo

Allied Publications

Europe
പ്രവാസി മലയാളി ഫെഡറേഷന് പുതിയ നേതൃത്വം
Share
തിരുവനന്തപുരം: ആഗോള മലയാളികളുടെ പൊതുവേദിയായ പ്രവാസി മലയാളി ഫെഡറേഷന്റ് നാലാമത് വാര്ഷികയോഗം നടന്നു. കേരളത്തിൽ വാഗമൺ ഇന്തോ– അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ നടന്ന യോഗത്തിലാണ് പുതിയ ഗ്ലോബൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഡോ. ജോസ് കാനാട്ട് (ഗ്ലോബൽ ചെയർമാൻ, അമേരിക്ക), ഗ്ലോബൽ കമ്മറ്റി ഭാരവാഹികളായി ജോസ് മാത്യു പനച്ചിക്കൽ (കോഓർഡിനേറ്റർ, ഓസ്ട്രിയ), ജോർജ് പടിക്കകുടി (പ്രസിഡന്റ്, ഓസ്ട്രിയ), ബഷീർ അമ്പലായി (ബഹറിൻ, വൈസ് പ്രസിഡന്റ്), റെജി ദാമോദർ രാജ് (ജനറൽ സെക്രട്ടറി, ദുബായ്), ജോൺ ഫിലിപ്പ് (ജോ. സെക്രട്ടറി, ബഹറിൻ), നൗഫൽ മടത്തറ (ട്രഷറർ, സൗദിഅറേബ്യ), ഷിന്റോ ജോസ് (ജോയിന്റ് ട്രഷറർ), ജയൻ കൊടുങ്ങല്ലൂർ (മീഡിയ കോഓർഡിനേറ്റർ, സൗദിഅറേബ്യ), അനസ് കിഴക്കേകുന്നേൽ (പിആർഒ, ഫ്രാൻസ്) എന്നിവരെയും കോഓർഡിനേറ്റർമാരായി ചന്ദ്രസേനൻ (കേരളം), റാഫി പാങ്ങോട് (ജിസിസി), ചെറിയാൻ പാവൂ (അമേരിക്ക), കുര്യൻ മനിയാനിപുറത്ത് (യൂറോപ്പ്), സെബാസ്റ്റ്യൻ ജേക്കബ് (ഏഷ്യ ഫാർ ഈസ്റ്റ് ആൻഡ് ഓസ്ട്രേലിയ), വിൽസൺ കൊമന്സ്ള (ആഫ്രിക്ക), അജിത് കുമാർ (ഇന്ത്യ) എന്നിവരും പിഎംഎഫ് ഇന്ത്യയുടെ പ്രസിഡന്റ് ഉമേഷ് മേനോൻ പിഎംഎഫ്ജിസിസി പ്രസിഡന്റായി അബ്ദുൽ സലാം (സൗദി അറേബ്യ) എന്നിവരെയും തെരഞ്ഞെടുത്തു.

ഡയറക്ടർ ബോര്ഡിലേക്ക് ജോൺ റാൽഫ് തൃശൂർ, സാബു ചെറിയാൻ (കെഎസ്എഫ്ഡിസി മുൻ ചെയർമാൻ), ജോൺ നെസി ഉദയ്ബുനൈസ് ( www.onesee.tv) എന്നിവരെ ഉൾപ്പെടുത്തി.

ഗ്ലോബൽ അംഗങ്ങളായി ജോസഫ് പോൾ (ഇറ്റലി) സുധൻ നായർ (യുകെ), ബേബി മാത്യു (കേരള), ബേബി അടപാട്ട് (ഇറ്റലി), ഡോ. കെ.വി. സുരേഷ് (ഹംഗറി), ജോയ് സാമുവൽ (അബുദാബി), സജൈ സബാസ്റ്റ്യൻ (കാനഡ) ,ചന്ദ്രപ്രകാശ് (ദുബായ്), ജോൺ സോളമൻ (സൗദിഅറേബ്യ), ശ്രീലാൽ ശ്രീധരൻ (ഒമാൻ) എന്നിവരും വനിതാ പ്രതിനിധികളായി ലിസ അലക്സ് (അമേരിക്ക), ലളിത പ്രകാശ് (ഒമാൻ), അനിത പുല്ലായിൽ (ഇറ്റലി), മഞ്ജു വിനോദ് (കേരള), ഷിബി നാരമംഗലത്ത് (കേരള), ഷേർലി സക്കറിയ (കേരള), ജെസി കാനാട്ട് (അമേരിക്ക) എന്നിവരെയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.