• Logo

Allied Publications

Europe
ഫാ. ജോമോൻ ചേരോലിക്കലിന് വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ്
Share
വിയന്ന: ചെറുകര സെന്റ് മേരീസ് ക്നാനായ ഇടവകാഗവും എംഎസ്എഫ്എസ് സഭാ സമൂഹാംഗവുമായ ഫാ. ജോമോൻ ചേരോലിക്കൽ വിയന്ന യൂണിവേഴ്സിറ്റിയിൽ നിന്നും സ്പിരിച്ച്വാലിറ്റിയിൽ ഡോക്ടറേറ്റ് കരസ്‌ഥമാക്കി. The Relationship between spiritualtiy and moraltiy in the Salesian perspective and its practical Application for Life with Reflections on Indian Spiritualtiy എന്ന വിഷയത്തിലാണ് ഫാ. ജോമോൻ ഗവേഷണം നടത്തിയത്.

2002ൽ ചെറുകര പള്ളിയിൽ നിന്നും എംഎസ്എഫ്എസ് സഭാസമൂഹത്തിനു വേണ്ടി ഫാ. ജോമോൻ പൗരോഹിത്യം സ്വീകരിച്ചു. പച്ച ലൂർദ് മാതാ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായും, ഏറ്റുമാനൂർ എസ്എഫ്എസ് പബ്ലിക് സ്കൂൾ * ജൂണിയർ കോളേജ് വൈസ് പ്രിൻസിപ്പലായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ള ഫാ. ജോമോൻ ഓസ്ട്രിയയിലെ ക്ളോസ്റ്റർനോയിബുർഗ്ഗിലെ സെന്റ് മാർട്ടിൻ ദേവാലയത്തിൽ സേവനം ചെയ്യുന്നതോടൊപ്പണ് ഗവേഷണം പൂർത്തികരിച്ചത്. ബംഗളുരുവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്ച്വാലിറ്റി സെന്ററിൽ ഡീൻ ഓഫ് സ്റ്റഡീസ് ആയി ചുമതല വഹിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

റിപ്പോർട്ട്: ജോബി ആന്റണി

പീ​റ്റ​ര്‍ ചേ​രാ​ന​ലൂ​ര്‍ ന​യി​ക്കു​ന്ന സ്‌​നേ​ഹ സം​ഗീ​ത രാ​വ് ഞാ​യ​റാ​ഴ്ച.
ലണ്ടൻ: ഹീ​ത്രു ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന പു​തു​മാ​യ​ര്‍​ന്ന സം​ഗീ​ത​വി​രു​ന്ന് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 6.
ജ​ര്‍​മ​നി​യി​ല്‍ ജ​ന​ന നിരക്കും വി​വാ​ഹ നി​ര​ക്കും കു​റ​ഞ്ഞതായി റിപ്പോർട്ട്.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ജ​ന​ന നി​ര​ക്കും വി​വാ​ഹ നി​ര​ക്കും 2013ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി.
ഒ​ളി​മ്പി​ക് ദീ​പം ഫ്രാ​ന്‍​സി​ലെ​ത്തി.
പാ​രീ​സ്: പാ​രീ​സി​ല്‍ ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന ഒ​ളി​മ്പി​ക്സി​ന്‍റെ ദീ​പം ഫ്ര​ഞ്ച് മ​ണ്ണി​ലെ​ത്തി.
ബെ​ന്യാ​മി​നും ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും റോ​മി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
റോം: ​റോ​മി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ത​ന്തു​രി റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബെ​ന്യാ​മി​ൻ, ജി.​ആ​ർ.
ഓ​ൾ യൂ​റോ​പ്പ് വ​ടം​വ​ലി മ​ത്സ​രം അ​യ​ർ​ല​ൻഡിൽ ഒ​ക്‌ടോ​ബ​ർ അ​ഞ്ചി​ന്.
ദ്രോ​ഘ​ട: അ​യ​ർ​ല​ൻ​ഡി​ലെ ച​രി​ത്ര പോ​രാ​ട്ട​ങ്ങ​ളു​ടെ ഓ​ർ​മ​ക​ൾ ഉ​റ​ങ്ങു​ന്ന പൗ​രാ​ണി​ക പ​ട്ട​ണ​മാ​യ ദ്രോ​ഘ​ട​യി​ൽ, ദ്രോ​ഘ​ട ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന