• Logo

Allied Publications

Europe
സ്റ്റുട്ട്ഗാർട്ടിൽ ഓണാഘോഷം സെപ്റ്റംബർ 24ന്
Share
സ്റ്റുട്ട്ഗാർട്ട്: ബാഡൻവ്യുർട്ടംബർഗ് മലയാളി ജർമൻ അസോസിയേഷന്റെ (എംഡിറ്റി) ആഭിമുഖ്യത്തിൽ പൊന്നിൻചിങ്ങത്തിലെ പൊന്നോണം സെപ്റ്റംബർ 24 ന് (ശനി) വിവിധ പരിപാടികളോടെ സ്റ്റുട്ട്ഗാർട്ടിൽ <ളീിേ ളമരല=്ലൃറമിമ ശ്വെല=2> ( അഹലേെ എലൗലൃംലവൃവമൗെ, ങീലവൃശിഴലൃേെൃ.56, 70199 ടേൗേഴേമൃേ ഒലഹെമരവ) ആഘോഷിക്കുന്നു. ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തിരിതെളിയും.

മ്യൂണിക്കിലെ ഇന്ത്യൻ കോൺസുലേറ്റിലെ ആക്ടിംഗ് കോൺസുൽ ജനറൽ സി.രാമചന്ദ്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. വർഗീസ് കാച്ചപ്പിള്ളിയും ബേബി കലയുംങ്കേരിയും നയിക്കുന്ന ചെണ്ടമേളയുടെയും, മലയാളി മങ്കമാരുടെ താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിക്കു വരവേൽപ്പ്,തിരുവാതിരകളി, ഫ്രാങ്ക്ഫർട്ടിലെ ലെയംഗ്രുപ്പിന്റെ വിവിധ നൃത്തയിനങ്ങൾ, പാർവതി ശങ്കർ നയിക്കുന്ന തിരുവാതിരകളി എംഡിറ്റിയുടെ വള്ളംകളി, സംഗീതം തുടങ്ങിയ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ഭാരവാഹികൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജോസഫ് വെള്ളപ്പള്ളിൽ 07231766870, റ്റാനിയ ചാക്കോ 07031 4355600,

<ളീിേ ളമരല=്ലൃറമിമ ശ്വെല=2> ംലയശെലേ:ാമഹമ്യമഹലല.റല

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.