• Logo

Allied Publications

Africa
ഓണാഘോഷങ്ങൾക്കായി പ്രിട്ടോറിയ അണിഞ്ഞൊരുങ്ങി
Share
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ തലസ്‌ഥാനമായ പ്രിട്ടോറിയയിലെ പ്രവാസി മലയാളികളുടെ സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് പ്രിട്ടോറിയയുടെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങഅജ) നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10നു (ശനി) നടത്തുന്നു. പ്രിട്ടോറിയ ഹിന്ദു സമാജ് ഹാളിലാണ് ആഘോഷ പരിപാടികൾ.

വിവിധ കലാപരിപാടികൾക്ക് സജി ആലുംമൂട്ടിൽ, രേണു ജോഫി എന്നിവർ നേതൃത്വം നൽകുമ്പോൾ, ബീന ചെറിയാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പ്രവർത്തകർ ഓണസദ്യക്കുള്ള ചിട്ടവട്ടങ്ങളുമായി അണിയറയിൽ പ്രവർത്തിച്ചുവരുന്നു. പ്രിട്ടോറിയയിലും പരിസരപ്രദേശങ്ങളിലുമുള്ള അഞ്ഞൂറിലധികം ആളുകൾ പങ്കെടുക്കുന്ന ആഘോഷ പരിപാടികളാണ് പ്രിട്ടോറിയയിലേതെന്ന് സംഘാടകർ അവകാശപ്പെട്ടു.

ആഘോഷപരിപാടികളുടെ വിജയത്തിനായി പ്രസിഡന്റ് ബിനു ഇടിക്കുള പാറാണിക്കൽ, സെക്രട്ടറി പ്രമോദ് വിജയസേനൻ, ട്രഷറർ ജിബി മുണ്ടയ്ക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള പത്തംഗ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.

<ആ>റിപ്പോർട്ട്: കെ.ജെ. ജോൺ

നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്ക് എ​തി​രേ​യു​ള്ള മ​ത​നി​ന്ദാ​ക്കു​റ്റം റ​ദ്ദാ​ക്കി.
അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്കെ​തി​രേ ചു​മ​ത്തി​യ മ​ത​നി​ന്ദാ​ക്കു​റ്റം കോ​ട​തി അ​സാ​ധു​വാ​ക്കി.
ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കിം​ഗ്സ്റ്റ​ൺ: ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ര്‍​ച്ചാ സം​ഘം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു.
ലാ​​​ഗോ​​​സ്: കോ​​​ഴി​​​മോ​​​ഷ​​​ണ​​​ത്തി​​​നു വ​​​ധ​​​ശി​​​ക്ഷ​ കാ​​​ത്ത് പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന നൈ​​​ജീ​​​
മൊ​റീ​ഷ്യ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി‌​യു​ടെ സം​സ്കാ​രം ന‌​ട​ത്തി.
ക​ണ്ണൂ​ർ: മൊ​റീ​ഷ്യ​സി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ ക​ല്യാ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ സം​സ്കാ​രം ന‌​ട​ത്തി.
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.
കോ​നാ​ക്രി: ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നൂ​റി​ലേ​റെ​പ്പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.