• Logo

Allied Publications

Europe
മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ഒരുക്കങ്ങൾ ആരംഭിച്ചു
Share
റോം: യൂറോപ്പിലെ സീറോ മലബാർ സമൂഹത്തിന്, അപ്പസ്തോലിക് വിസിറ്റേറ്റർ ആയി നിയോഗിക്കപ്പെട്ടിരിക്കുന്ന മോൺ. സ്റ്റീഫൻ ചിറപ്പണത്തിന്റെ മെത്രാഭിഷേക ചടങ്ങുകൾ ക്രമീകരിക്കുവാൻ അൽമായ പ്രതിനിധികളുടെ യോഗം റോമിലെ അസി. വികാരി ഫാ. ബിജു മുട്ടത്തുകുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ പ്രാഥമിക ചർച്ചകൾ നടത്തുകയും വിവിധ കമ്മിറ്റികളുടെ രൂപരേഖ തയാറാക്കുകയും ചെയ്തു.

സെപ്റ്റംബർ നാലിനു വൈകുന്നേരം നാലിനു സീറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിവിധ കമ്മിറ്റികളുടെ വിപുലീകരണവും മെത്രാഭിഷേക ചടങ്ങുകളുടെ നടത്തിപ്പിനുള്ള കാര്യങ്ങളും യോഗത്തിൽ തീരുമാനിക്കും.

സാന്തോം ഇടവക വികാരി എന്ന നിലയിൽ റോമിലെ സീറോ മലബാർ വിശ്വാസി സമൂഹത്തിന് സ്തുത്യർഹമായ സേവനങ്ങളായിരുന്നു മാർ സ്റ്റീഫൻ ചിറപ്പണത്ത് കാഴ്ചവച്ചത്. തങ്ങളുടെ ഇടയനു ലഭിച്ച സ്‌ഥാനലബ്ദിയിൽ അഭിമാനം കൊള്ളുന്ന റോമിലെ ഓരോ മലയാളിയും മെത്രാഭിഷേക ചടങ്ങുകൾ ഏറ്റവും ഭംഗിയായി നടത്താനുള്ള ഉത്സാഹത്തിലാണ്.

<ആ>റിപ്പോർട്ട്: ജെജി മാന്നാർ

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​