• Logo

Allied Publications

Europe
കുട്ടനാടൻ പുഞ്ചയുമായി ക്രിസ്റ്റീനയും ടോംസിയും അരങ്ങു തകർത്തു
Share
ലണ്ടൻ: കുട്ടനാടൻ പുഞ്ചയുമായി ക്രിസ്റ്റീനയും ടോംസിയും യുകെയുടെ രാജവീഥികളെ പ്രകമ്പനം കൊള്ളിച്ചു. ഇന്ത്യൻ സംസ്കാരത്തെപറ്റിയും ഇന്ത്യൻ കലകളെ പറ്റിയും അറിയിക്കുന്നതിനും അവബോധം വരുത്തുന്നതിനും മേയർ ഓഫ് ലണ്ടൻ അവതരിപ്പിച്ച പരിപാടിയിലാണ് മലയാളത്തിന്റെ സ്വന്തം കുട്ടനാടൻ പുഞ്ചയുമായി ക്രിസ്റ്റീനയും ടോംസിയും എത്തിയത്.

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു ഇവരുടെ ടീം ലണ്ടൻ ട്രാഫൻഗാർ സ്ക്വയറിൽ നടത്തിയ ഫ്ളാഷ് മോബും കിംഗ്സ്റ്റണിൽ നടത്തിയ ബിഗ് ബസ് ഡാൻസും ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു.

എടത്വ സ്വദേശിനിയായ ക്രിസ്റ്റീനയ്ക്കും ചങ്ങനാശേരി സ്വദേശിനിയായ ടോംസിയും തങ്ങളുടെ സ്വന്തം കുട്ടനാടിനോടുള്ള പ്രതിബദ്ധതയാണ് തദ്ദേശീയരും വിദേശിയരുമായ നിരവധി ആളുകൾക്കു മുമ്പിൽ പ്രകടിപ്പിച്ചത്.

<ആ>റിപ്പോർട്ട്: ജിജോ അരയത്ത്
<ശാഴ െൃര=/ിൃശ/2016മൗഴൗെേ22സൗേമേിമററ.ഷുഴ മഹശഴി= ഹലളേ ഒെുമരല = 10 ഢെുമരല = 10>

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.