• Logo

Allied Publications

Europe
കരുണയുടെ വാതിൽ 2016: ഫാ. സോജി ഓലിക്കൽ അയർലൻഡിൽ
Share
ഡബ്ലിൻ: ലീമെറിക്കിൽ നടക്കുന്ന കരുണയുടെ വാതിൽ കുടുംബ നവീകരണ ധ്യാനത്തിനു നേതൃത്വം നല്കാൻ ഡബ്ലിൻ എയർപോർട്ടിൽ എത്തിയ ഫാ. സോജി ഓലിക്കലിനേയും സെഹിയോൻ ടീം അംഗങ്ങളേയും ലിമെറിക്ക് സീറോ മലബാർ ചർച്ചിന്റെ വികാരിയുടെ ചാർജ് വഹിക്കുന്ന ഫാ. ജോസ് ഭരണികുളങ്ങരയും കൈക്കാരന്മാരും ചേർന്നു സ്വീകരിച്ചു.

ലിമെറിക്ക് ബിഷപ് ആൃലിറമി ഘലമവ്യ ‘കരുണയുടെ വാതിൽ 2016’ വെള്ളി രാവിലെ തിരി തെളിച്ചു ഉദ്ഘാടനം ചെയ്യും. ലിമെറിക്ക് സെന്റ് പോൾസ് ചർച്ച് വികാരി ഫാ. ജോൺ ലീനാർഡ് പ്രാർഥനാശംസകൾ നേരും. ആത്മീയ കൗൺസലിംഗും ( ടുശൃശേൗമഹ ഇീൗിലെഹഹശിഴ) കുട്ടികൾക്കായുള്ള ധ്യാനവും ( മഴല 5 േീ 13 മിറ യ്യ േംീ െേൃലമാെ) സെഹിയോൻ യുകെയുടെ നേതൃത്വത്തിലാണ് നടക്കുക. ധ്യാനദിവസങ്ങളിൽ കുമ്പസാരത്തിനു സൗകര്യം ഉണ്ടായിരിക്കും.

ധ്യാന വിജയത്തിനായി എല്ലാ കുടുംബങ്ങളുടേയും പ്രാർഥന സഹായവും സഹകരണവും പങ്കാളിത്തവും ഫാ. ജോസ് ഭരണികുളങ്ങര അഭ്യർഥിച്ചു.

ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് മിതമായ നിരക്കിൽ ഓഡർ അനുസരിച്ച് പ്രഭാത ഭക്ഷണവും അത്താഴവും കാമ്പസിൽ ലഭ്യമാണ്. ഈ സേവനം ആഗ്രഹിക്കുന്നവർ റോയൽ കാറ്ററിംഗ് ഡബ്ലിനുമായി 0862183824 എന്ന നമ്പരിൽ ബന്ധപ്പെടുക. പ്രഭാത ഭക്ഷണം ധ്യാന ക്യാമ്പസിലെ ഊട്ടുശാലയിൽ ഇരുന്ന് കഴിക്കാവുന്നതാണ്. ധ്യാനദിവസങ്ങളിൽ പതിവുപോലെ ഉച്ചയ്ക്ക് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: റോബിൻ ജോസഫ് 0894485115 (ജനറൽ കൺവീനർ), പോമി മാത്യു 0879645463, ജോബി മാനുവൽ 0877906961.

<ആ>റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.