• Logo

Allied Publications

Europe
യൂറോപ്പിൽ ഐഎസ് പ്രവർത്തനം സജീവം: ജർമൻ രഹസ്യാന്വേഷണ വിഭാഗം
Share
ബർലിൻ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ പ്രവർത്തനങ്ങൾ യൂറോപ്പിൽ ആകമാനം സജീവമായിരിക്കുന്നു എന്നു ജർമൻ ചാര സംഘടനയുടെ മേധാവി മാൻഫ്രെഡ് ഹോസർ.

അഭയാർഥികൾക്കൊപ്പമാണ് ഭീകരർ യൂറോപ്പിലേക്കു വലിയ തോതിൽ നുഴഞ്ഞു കയറിയത്. അവർ ഇവിടെ ഹിറ്റ് സ്ക്വാഡുകളും സ്ലീപ്പർ സെല്ലുകളും രൂപീകരിച്ച് പ്രവർത്തനം നടത്തുന്നു എന്നും ഹോസർ.

ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നൂറു കണക്കിനു റിപ്പോർട്ടുകളാണ് ഇപ്പോൾ ജർമൻ ഇന്റലിജൻസ് ഏജൻസികളുടെ പക്കലുള്ളത്. ഇവയെല്ലാം ഗൗരവമായി തന്നെ അന്വേഷിച്ചു വരികയുമാണ്.

ഫ്രാൻസും ജർമനിയും അടക്കമുള്ള രാജ്യങ്ങളെ ഐഎസ് പ്രത്യേകം ലക്ഷ്യമിട്ടിരിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ഏജൻസികൾ പുലർത്തുന്നതെന്നും ഹോസർ വ്യക്‌തമാക്കി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.