• Logo

Allied Publications

Europe
മെർക്കലിനു പിന്തുണ കുറയുന്നു
Share
ബർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കലിന്റെ ജനപിന്തുണ സംബന്ധിച്ച ഏറ്റവും പുതിയ സർവേ ഫലം പുറത്തുവന്നു. 47 ശതമാനം പേരാണ് ഇപ്പോൾ മെർക്കലിനെ പിന്തുണയ്ക്കുന്നത്. മുൻ സർവേയെ അപേക്ഷിച്ച് 12 ശതമാനം കുറവാണിത്.

2013ൽ മെർക്കൽ വീണ്ടും ചാൻസലറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഏറ്റവും കുറഞ്ഞ പിന്തുണയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, മെർക്കലിന്റെ പാർട്ടിയായ സിഡിയുവിന്റെ ബവേറിയൻ സഹോദര പാർട്ടിയായ ക്രിസ്റ്റ്യൻ സോഷ്യലിസ്റ്റ് യൂണിയൻ നേതാവ് ഹോഴ്സ്റ്റ് സീഹോഫറുടെ ജനപിന്തുണയിൽ ഗണ്യമായ വർധനയും രേഖപ്പെടുത്തുന്നു. അദ്ദേഹത്തിനുള്ള പിന്തുണ ഇപ്പോൾ 45 ശതമാനത്തിലെത്തി.

മെർക്കലിന്റെ ഉദാരമായ അഭയാർഥി നയത്തോട് ഏറ്റവും രൂക്ഷമായ വിയോജിപ്പ് പ്രകടിപ്പിച്ചു വരുന്ന നേതാവാണ് സീഹോഫർ.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.