• Logo

Allied Publications

Europe
ഷാരുഖ് ദാമ്പത്യ രഹസ്യം വെളിപ്പെടുത്തുന്നു
Share
ബെർലിൻ: ജർമൻ ദിനപത്രമായ ബൈൽഡിനു വേണ്ടി ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാനെ ഇന്റർവ്യൂ ചെയ്യാൻ അവസരം കിട്ടിയത് ജർമൻ മലയാളി മാധ്യമ പ്രവർത്തകൻ ജോൺ പുത്തൻപുരയ്ക്കലിന്.

സിനിമാ ജീവിതത്തെയും വ്യക്‌തി ജീവിതത്തെയും സംബന്ധിച്ചു ദീർഘമായി തന്നെ ജോണുമായി ഷാരൂഖ് സംസാരിച്ചു. തന്റെ കുപ്രസിദ്ധി കാരണം ദാമ്പത്യം വലിയ ബുദ്ധിമുട്ടാണെന്നു ഷാരൂഖ്.

വിവാഹം കഴിഞ്ഞിട്ട് വർഷം 25 ആയി. വിജയകരമായ ദാമ്പത്യത്തിന്റെ രഹസ്യവും അദ്ദേഹം വെളിപ്പെടുത്തുന്നു– സ്വാതന്ത്ര്യം, ബഹുമാനം, വിശ്വാസം!

മരണത്തെക്കുറിച്ചു പോലും അദ്ദേഹത്തിനു ചില ആഗ്രഹങ്ങളുണ്ട്. സിനിമ ഷൂട്ടിംഗിനിടെ സെറ്റിൽ പെട്ടെന്നങ്ങു വീണു മരിക്കണം. ജീവിതം ഉപേക്ഷിച്ചു പോകാൻ ഏറ്റവും നല്ല മാർഗം അതാണെന്നത്രെ അദ്ദേഹത്തിന്റെ വിശ്വാസം. മരണഭയമില്ല. തന്റെ പേര് ഒരിക്കലും മരിക്കില്ലെന്നും ഷാരൂഖ്.

ജർമനിയിൽ ബോളിവുഡ് ഫ്രീ ചാനൽ സീ ടിവി2 ന്റെ ഉദ്ഘാടനത്തിനായിട്ടാണ് ഷാരൂഖും ഭാര്യ ഗൗരിയും ജർമനിയിലെത്തിയത്. മ്യൂണിക്കിലായിരുന്നു ഉദ്ഘാടന പരിപാടി.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.