• Logo

Allied Publications

Europe
കൊല്ലപ്പെട്ട വൈദികനോടെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിംകൾ
Share
പാരീസ്: പള്ളിയിലെ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടെ അൾത്താരയിൽ കഴുത്തറുത്തു കൊല്ലപ്പെട്ട ക്രിസ്ത്യൻ പുരോഹിതനോടുള്ള ആദരസൂചമായി സംഘടിപ്പിച്ച കുർബാനയിൽ മുസ്ലിം സമൂഹം കൂട്ടത്തോടെ പങ്കെടുത്തു.

ഫാ. ഷാഖ് ഹാമലിന്റെ കൊലപാതകത്തെത്തുടർന്ന്, ക്രിസ്ത്യൻ സമൂഹത്തോടെ ഐക്യദാർഢ്യവും കാരുതലും കാണിക്കാൻ ഫ്രാൻസിലെ മുസ്ലിം കൗൺസിൽ ആഹ്വാനം ചെയ്തിരുന്നു. ഇതനുസരിച്ചാണ് നൂറുകണക്കിനു ഇസ്ലാം മത വിശ്വാസികൾ രണ്ട് ക്രിസ്ത്യൻ പള്ളികളിലായി നടത്തിയ ശുശ്രൂഷകളിൽ പങ്കുചേർന്നത്.

മുസ്ലിം സമൂഹത്തിന്റെ നടപടി സാഹോദര്യത്തിന്റെ പ്രതീകമാണിതെന്നും ഇതു തന്റെ ഹൃദയത്തെ സ്പർശിച്ചുവെന്നുംറോവൻ ആർച്ച് ബിഷപ് ഡോമിനിക് ലെബ്രൂൺ അഭിപ്രായപ്പെട്ടു.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.