• Logo

Allied Publications

Europe
കേരള കമ്യൂണിറ്റി ഫൗണ്ടേഷന്റെ ഓണാഘോഷം സെപ്റ്റംബർ 17ന്
Share
ലണ്ടൻ: വാട്ഫോഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷന്റെ ഓണാഘോഷം സെപ്റ്റംബർ 17നു (ശനി) നടക്കും. ജീവകാരുണ്യ രംഗത്ത് നിസ്തുലമായ പ്രവർത്തനം കാഴ്ച വച്ചു മുന്നേറുന്ന സംഘടയുടെ പ്രഥമ ഓണാഘോഷം കൂടിയാണ് ഇത്തവണത്തേത്.

രാവിലെ 10 മുതൽ തുടങ്ങുന്ന കായിക മത്സരങ്ങളോടെ ആഘോഷപരിപാടികൾക്കു തുടക്കമാകും ഓട്ടം, ഷോട് പുട്ട്, ചാക്കിൽ കയറി ഓട്ടം, കസേരകളി, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രേത്യേകമായി വടം വലി, കലാമത്സരങ്ങൾ തുടങ്ങി വിവിധ ഇനങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. യുകെയിലെ മികച്ച സംഗീത ഗ്രൂപ്പായ ഡ്രീംസ് ഓർക്കസ്ട്ര അണിയിച്ചൊരുക്കുന്ന ഗാനമേളയും ഓണസദ്യയും പരിപാടികൾക്കു മാറ്റു കൂട്ടും.

വാട്ഫോഡിലെ ഹോളിവെൽ കമ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഓണാഘോഷങ്ങൾ വൈകുന്നേരം ആറു വരെ നീണ്ടു നിൽക്കും.

വിവരങ്ങൾക്ക്: ഇന്നസെന്റ് ജോൺ 07970198374, സണ്ണി പി. മത്തായി :07727993229, ടോമി ജോസഫ് 07912219504.

വിലാസം: ഹോളിവെൽ കമ്യൂണിറ്റി സെന്റർ ടോൾപിട്സ് ലൈൻ വാട്ഫോഡ്.

<ആ>റിപ്പോർട്ട്: സുജു ഡാനിയേൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.