• Logo

Allied Publications

Europe
സൈനിക അട്ടിമറി ശ്രമത്തിനു പിന്നിൽ മുൻ വ്യോമസേനാ കമാൻഡറും
Share
അങ്കാറ: തുർക്കിയിലെ സൈനിക അട്ടിമറി ശ്രമത്തിനു പിന്നിൽ പ്രവർത്തിച്ച പ്രമുഖരിൽ മുൻ വ്യോമസേന കമാൻഡർ ജനറൽ അകിൻ ഉസ്തുർക്കും. കഴിഞ്ഞവർഷം, കമാൻഡർ പദവിയിലിരിക്കേ വിരമിച്ച ഇദ്ദേഹമടക്കം ആറ് മുൻ സൈനിക കമാൻഡർമാർ ശനിയാഴ്ചതന്നെ അറസ്റ്റിലായിട്ടുണ്ട്. നിലവിൽ തുർക്കിയുടെ സുപ്രീം മിലിറ്ററി കൗൺസിലിൽ പ്രവർത്തിക്കുകയാണ് 64കാരനായ ഉസ്തുർക്.

ഇസ്രായേൽ നഗരമായ തെൽ അവീവിലെ തുർക്കി എംബസിയിൽ 1998 മുതൽ 2000 വരെ പ്രവർത്തിച്ചിട്ടുള്ള ഉസ്തുർക് സൈന്യത്തിന്റെ വിവിധ ഘടകങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക മെഡൽ ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തെ ഒരിക്കൽ നാറ്റോയും ആദരിച്ചിട്ടുണ്ട്. ഉസ്തുർക്കിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണ ചെയ്യുമെന്നു പ്രധാനമന്ത്രി ബിൻ അലി യിൽദിരിം വ്യക്‌തമാക്കി.

സെക്കൻഡ് ആർമി കമാൻഡർ ആദം ഹൂദൂത്തി, തേർഡ് ആർമി കമാൻഡർ ഇർദൽ ഉസ്തുർക് തുടങ്ങിയ മുതിർന്ന സൈനിക ഉദ്യോഗസ്‌ഥരും അട്ടിമറിക്കു പിന്നിൽ പ്രവർത്തിച്ചതായി വ്യക്‌തമായിട്ടുണ്ട്. ഇവരും കസ്റ്റഡിയിലാണ്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.