• Logo

Allied Publications

Europe
രാജ്യം വിട്ടു പോകാൻ കഴിയാത്ത വിദേശകാര്യ സെക്രട്ടറി
Share
ലണ്ടൻ: ബോറിസ് ജോൺസണെ വിദേശകാര്യ സെക്രട്ടറിയായി നിയമിച്ചത് ബ്രിട്ടീഷ് സർക്കാരിൽത്തന്നെ പലർക്കും പിടിച്ചിട്ടില്ല. അദ്ദേഹത്തെ പരിഹസിക്കാൻ എന്തെങ്കിലും കാരണം നോക്കിയിരിക്കുന്നവരുടെ മുന്നിലേക്കാണു ബോറിസിന്റെ വിമാനം തകരാറിലായ വാർത്ത വരുന്നത്.

ബോറിസിനെയും വഹിച്ച് ബ്രസൽസിലേക്കു പോകാൻ പുറപ്പെട്ട വിമാനം യന്ത്രത്തകരാറു കാരണം ല്യൂട്ടൻ വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചറിക്കുകയായിരുന്നു.

ഇതോടെ സോഷ്യൽ മീഡിയയിൽ ട്രോൾ പ്രവാഹമായി. രാജ്യം വിട്ടു പോകാൻ പോലും സാധിക്കാത്തയാളാണ് വിദേശകാര്യ സെക്രട്ടറിയായിരിക്കുന്നത് എന്ന മട്ടിലായിരുന്നു പരിഹാസം ഏറെയും.

മറ്റൊരു വിമാനത്തിൽ ബോറിസ് പിന്നീട് ബ്രസൽസിലേക്കു പോയി. വിദേശകാര്യ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനമാണിത്.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.