• Logo

Allied Publications

Europe
ബോറിസ് ജോൺസൻ വിദേശകാര്യ സെക്രട്ടറി
Share
ലണ്ടൻ: ബ്രിട്ടന്റെ പുതിയ വിദേശകാര്യ സെക്രട്ടറിയായി ബോറിസ് ജോൺസൺ നിയമിതനായി. ലണ്ടൻ നഗരത്തിന്റെ മുൻ മേയറായ അദ്ദേഹം ഡേവിഡ് കാമറോണിനു പിൻഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുമെന്നു കരുതപ്പെട്ടിരുന്നയാളാണ്. എന്നാൽ, മൈക്കൽ ഗവ് കാലുവാരിയതോടെ മത്സരത്തിൽനിന്നു പിൻമാറുകയായിരുന്നു.

ജോർജ് ഓസ്ബോണിനെ മാറ്റി ഫിലിപ്പ് ഹാമണ്ടിനെ പുതിയ ചാൻസലറായും പ്രധാനമന്ത്രി തെരേസ മേ നിയമിച്ചു. രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറ്റി ഓസ്ബോണിനെ മാറ്റിയത് അപ്രതീക്ഷിത നീക്കമായി.

മൈക്കൽ ഗവിന്റെ കാബിനറ്റിലെ സ്‌ഥാനം ഉറപ്പില്ലാതെയാണ് ഇപ്പോൾ നിൽക്കുന്നത്. തെരേസ വഹിച്ചിരുന്ന ഹോം സെക്രട്ടറിയുടെ ചുമതല ആംബർ റൂഡിനെയാണ് ഇപ്പോൾ ഏൽപ്പിച്ചിരിക്കുന്നത്. ഡേവിഡ് ഡേവിസ് ആയിരിക്കും ബ്രെക്സിറ്റ് ചർച്ചകൾക്ക് നേതൃത്വം വഹിക്കുക.

ബ്രെക്സിറ്റ് ആവശ്യപ്പെടുകയും പ്രധാനമന്ത്രിപദം നോട്ടമിടുകയും ചെയ്തിരുന്ന ലിയാം ഫോക്സിനെയും കാബിനറ്റിൽ തിരിച്ചെടുത്തു. എന്നാൽ, വകുപ്പ് നിശ്ചയിച്ചിട്ടില്ല.

<ആ>റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ