• Logo

Allied Publications

Europe
യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കലാമേള ഒക്ടോബര്‍ 22നു നോട്ടിംഗ്ഹാമില്‍
Share
നോട്ടിംഗ്ഹാം: മിഡ്ലാന്‍ഡ്സ് മലയാളികളുടെ ഏറ്റവും വലിയ കലാമത്സരമായ യുക്മ മിഡ് ലാന്‍ഡ് സ് റീജനല്‍ കലാമേള 2016 ഒക്ടോബര്‍ 22നു നോട്ടിംഗ്ഹാമില്‍ നടക്കും. ഇതു രണ്ടാംതവണയാണ് നോട്ടിഗ്ഹാം റീജണല്‍ കലാമേളയ്ക്കു വേദിയൊരുക്കുന്നത്. ഇത്തവണയും എന്‍എംസിഎ തന്നെയാണ് സംഘാടകര്‍.

യുക്മ റീജണല്‍ കലാമേളകളില്‍ ഏറ്റവും വലിയ കലാമേളയാണിത്. മൂന്നു വേദികളിലായി ഏകദേശം അഞ്ഞുറോളം മത്സരങ്ങള്‍ അരങ്ങി ലെത്തുന്ന കലാമേള രാവിലെ പത്തു മണിക്ക് ആരംഭിക്കും. വൈകുന്നേരം എട്ടോടെ മത്സരങ്ങള്‍ അവസാനിക്കുകയും തുടര്‍ന്നു വിജയികള്‍ക്കായുള്ള സമ്മാന വിതരണം നടക്കുകയും ചെയ്യും. വിവിധ റീജണല്‍ കലാമേളകളില്‍ ഒന്നും രണ്ടും സ്ഥാനം കിട്ടുന്നവര്‍ക്കു മാത്രമാണു ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക.

റീജണല്‍ കലാമേളയും ദേശീയ കലാമേളയും തമ്മിലുള്ള അകലം കേവലം രണ്ടാഴ്ച മാത്ര മായതിനാല്‍ എല്ലാ യുക്മ ങ്ങളും ഇതൊരു അറിയിപ്പായി കണക്കാക്കി രണ്ടു പരിപാടികള്‍ക്കും അവരവരുടെ സാനിധ്യം ഉറപ്പാക്കണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

റിപ്പോര്‍ട്ട്: ഡിക്സ് ജോര്‍ജ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മ​താ​ദ്ധ്യാ​പ​ക ദി​നം ന​ട​ത്തി.
കൊ​വെ​ൻ​ട്രി : ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ക​രു​ടെ വാ​ർ​ഷി​ക ഒ​ത്തു​ചേ​ര​ൽ കൊ​വെ​ൻ​ട്രി​യി​ൽ ന​ട​ത്ത​പ്പെ​ട്
യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ തി​രു​നാ​ളി​ന് ജൂ​ൺ 30ന് ​കൊ​ടി​യേ​റും ; ​പ്രധാ​ന തി​രു​നാ​ൾ ജൂ​ലൈ 7ന്.
മാ​ഞ്ച​സ്റ്റ​ർ: യു​കെ​യു​ടെ മ​ല​യാ​റ്റൂ​ർ എ​ന്ന് ഖ്യാ​തി​കേ​ട്ട മാ​ഞ്ച​സ്റ്റ​ർ വീ​ണ്ടും തി​രു​നാൾ ആ​ഘോ​ഷ​ല​ഹ​രി​യി​ലേ​ക്ക്.
യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെന്‍റ്​ അം​ഗ​ത്തി​നെ​തി​രാ​യ ആ​ക്ര​മ​ണം : പ്ര​തി​ഷേ​ധം വ്യാ​പ​കം.
ബ​ര്‍​ലി​ന്‍ : ജ​ര്‍​മ​നി​യി​ലെ ഭര​ണ​മു​ന്നണിയി​ലെ മു​ഖ്യ​ക​ക്ഷി​യാ​യ സോ​ഷ്യ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് പാ​ര്‍​ട്ടി​യു​ടെ യൂ​റോ​പ്യ​ന്‍ പാ​ര്‍​ല​മെ​ന്‍
പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം ബോ​ൾ​ട്ട​ണി​ൽ സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ.
ബോ​ൾ​ട്ടൺ: പ​തി​ന​ഞ്ചാ​മ​ത് മു​ട്ടു​ചി​റ സം​ഗ​മം സെ​പ്റ്റം​ബ​ർ 27, 28, 29 തീ​യ​തി​ക​ളി​ൽ നോ​ർ​ത്ത് വെ​സ്റ്റി​ലെ ബോ​ൾ​ട്ട​ണി​ൽ വച്ചു ന​ട​ത്ത​പ്പെ​ടു​ന്
ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.