• Logo

Allied Publications

Europe
കൊളോണ്‍ പോര്‍സില്‍ മലയാളി കുടുംബങ്ങള്‍ ഗ്രില്‍ പാര്‍ട്ടി നടത്തി
Share
കൊളോണ്‍: കൊളോണ്‍ പട്ടണത്തിനു സമീപമുള്ള പോര്‍സിലെ 45 ല്‍പരം മലയാളി കുടുംബങ്ങളിലെ മുതിര്‍ന്നവരും കുട്ടികളും ഒത്തൊരുമിച്ച് ജൂണ്‍ നാലിനു സെന്റ് മൈക്കിള്‍ ദേവാലയ ഹാളില്‍ ഈ വര്‍ഷത്തെ ഗ്രില്‍ പാര്‍ട്ടി നടത്തി.

ജീവിതത്തിരക്കില്‍ നിന്ന് ഒഴിഞ്ഞു കിട്ടിയ സമയം ഏവരും മതിമറന്ന് ആസ്വദിച്ചു. സാലഡുകള്‍, തീക്കനില്‍ ചുട്ട വിവിധ തരത്തിലുള്ള മാംസാദികള്‍ എന്നിവ ഭക്ഷിച്ച്, ജര്‍മന്‍ ബീയറും കുടിച്ച് എല്ലാവരും ഗ്രില്‍പാര്‍ട്ടി ആസ്വദിച്ചു. പാര്‍ട്ടിയില്‍ യുവതലമുറയും കുടുബസമേതം കൂട്ടുകാരോടൊത്തു പങ്കെടുത്തു.

ഏലിക്കുട്ടി രൈനദെ,പാപ്പച്ചന്‍ പുത്തന്‍പറമ്പില്‍,ഗ്രിഗറി മേടയില്‍,സണ്ണി വെള്ളൂര്‍, ബേബിച്ചന്‍, കൊച്ചാലുംമൂട്ടില്‍, അപ്പച്ചന്‍ ചന്ദ്രത്തില്‍, തങ്കപ്പന്‍ പട്ടത്താനം, ജോര്‍ജ് അട്ടിപ്പേറ്റി എന്നിവര്‍ പാര്‍ട്ടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.