• Logo

Allied Publications

Europe
മാര്‍ പെരുത്തോട്ടത്തിനു എഫ്ഒസിയുടെ സ്വീകരണം ജൂണ്‍ 2നു കൊളോണില്‍
Share
കൊളോണ്‍: ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു സ്വീകരണം നല്‍കുന്നു. ജൂണ്‍ രണ്ടിന് നാലുമണിയ്ക്ക് കൊളോണ്‍ ലൊവ്നിഷിലെ സെന്റ് സെവറിന്‍ പള്ളിഹാളിലാണു സ്വീകരണപരിപാടി.

സ്വീകരണത്തിനു ശേഷം പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ സെന്റ് സെവറിന്‍ ദേവാലയത്തില്‍ ദിവ്യബലിയും ഉണ്ടായിരിയ്ക്കും. തുടര്‍ന്ന് ഹാള്‍ കോമ്പൌണ്ടില്‍ എഫ്ഒസി കുടുംബാഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നുള്ള ഗ്രില്‍ പാര്‍ട്ടിയും ഉണ്ടായിരിയ്ക്കും.

ആഗോള കലാസാംസ്കാരിക സംഘടനയായ എഫ്ഒസി (ഫ്രണ്ടസ് ഓഫ് ചങ്ങനാശേരി) യുടെ ആഭിമുഖ്യത്തിലാണ് പരിപാടി. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ എത്രയുംവേഗം എഫ്ഒസിയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

വിവരങ്ങള്‍ക്ക്: സെബാസ്റ്യന്‍ കരിമ്പില്‍(പ്രസിഡന്റ്) 02175 1583723, ജോസുകുട്ടി കളത്തിപ്പറമ്പില്‍ (ജന.സെക്രട്ടറി) 0221 634461. അഡ്രസ്: ട.ടല്ലൃശി ഗശൃരവല. ഗശൃരവഴമലൈ 3,50859 ഗീലഹി,ഘല്ീലിശരവ

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.