• Logo

Allied Publications

Europe
ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് മേയ് 28ന്
Share
ബാസല്‍: ഇന്ത്യന്‍ യൂത്ത് ഓര്‍ഗനൈസേഷന്‍ മേയ് 28നു നടത്തുന്ന ഫുട്ബോള്‍ മത്സരത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

ഓസ്ട്രിയയിലേയും സ്വിറ്റ്സര്‍ലന്‍ഡിലേയും വിവിധ ഭാഗങ്ങളില്‍നിന്നുമുള്ള ബാസല്‍ കണക്റ്റഡ്, ഡൊപ്പല്‍ എ, ബാസല്‍ വണ്‍, ബാഡ് ബോയ്സ്, യംഗ്സ്റാര്‍സ് യുണൈറ്റഡ്, ഐഎഎസ്സി വിയന്ന, ഹബിബിസ്, നക്കാമ, അവഞ്ചേഴ്സ്, യോലോ ട്രോള്‍ എന്നീ ടീമുകളാണു ബാസലിലെ റാങ്ക് ഹോഫ് സ്റേഡിയത്തില്‍ മാറ്റുരയ്ക്കുന്നത്. രാവിലെ എട്ടിന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫൈനല്‍ വൈകുന്നേരം ആറിനു നടക്കും.

ടൂര്‍ണമെന്റ് വിജയത്തിനായി കെന്‍ വടക്കുംചേരി, കിരണ്‍ കുമുള്ളില്‍, പ്രിന്‍സ് പുലികോട്ടില്‍, രാജേഷ് മണ്ണഞ്ചേരി, സന്ദീപ് ഏബ്രാഹം തെങ്ങില്‍, റോഷ്നി കാശാംകട്ടില്‍ എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

മത്സരത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജെറോം പതിപ്പാട്ട്, സെക്രട്ടറി ആതിര കാശംകാട്ടില്‍, സ്പോര്‍ട്സ് സെക്രട്ടറി ലെയൊ വള്ളാടിയില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.