• Logo

Allied Publications

Europe
കോള്‍ചെസ്റര്‍ മലയാളി കമ്യൂണിറ്റി 'സംഗീത നിശ 2016' ജൂണ്‍ മൂന്നിന്
Share
ലണ്ടന്‍: കോള്‍ചെസ്റര്‍ മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ലെസ്റര്‍ മെലഡീസ് അവതരിപ്പിക്കുന്ന 'സംഗീത നിശ 2016' ജൂണ്‍ മൂന്നിന് നൈലന്റ് വില്ലേജ് ഹാളില്‍ അരങ്ങേറും. വൈകുന്നേരം 5.30 മുതലാണ് പരിപാടി. കമ്യൂണിറ്റിയുടെ വാര്‍ഷിക ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന സംഗീത നിശയില്‍ കോള്‍ചെസ്ററിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികള്‍ കുടുംബ സമ്മേതം പങ്കെടുക്കും.

യുകെയില്‍ നിരവധി സ്റേജുകളില്‍ ഗാനമേളകള്‍ അവതരിപ്പിച്ചിട്ടുള്ള ലെസ്റര്‍ മെലഡീസ് നല്ലൊരു സംഗീത വിരുന്നായിരിക്കും ആസ്വാദകര്‍ക്ക് നല്‍കുക. ഗാനമേളയൊടൊപ്പം സ്വാദിഷ്ടമായ ഡിന്നറും കുടുംബ സമ്മേതം ആസ്വദിക്കാനൂള്ള അവസരമാണ് സംഘാടകര്‍ ഒരുക്കുന്നത്.

അഞ്ചു പേര്‍ അടങ്ങിയ ലെസ്റര്‍ മെലഡീസ് ഗാനമേള സംഘം മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങള്‍ ആലപിക്കും.

സംഗീത സായാഹ്നത്തിലേക്ക് ഏവരേയും കോള്‍ചെസ്റര്‍ മലയാളി കമ്യൂണിറ്റി സംഘാടകര്‍ സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: തോമസ് മാറാട്ടുകളം 0782 812 6981, ഷനില്‍ അനങ്ങരത്ത് 0774 892 8958, രാജി ലിന്റോ 07711 482 236.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.