• Logo

Allied Publications

Europe
വിദ്യാഭ്യാസ സഹായം ആവശ്യമുള്ളത് ഏഴരക്കോടി കുട്ടികള്‍ക്ക്: യൂനിസെഫ്
Share
ബെര്‍ലിന്‍: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള പ്രശ്നബാധിത മേഖലകളില്‍ ആകെ ഏഴരക്കോടിയോളം കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം ആവശ്യമുള്ളതായി യൂനിസെഫിന്റെ കണക്ക്.

മൂന്നു മുതല്‍ പതിനെട്ടു വരെ പ്രായമുള്ള കുട്ടികളെയാണ് റിപ്പോര്‍ട്ടില്‍ പരിഗണിച്ചിരിക്കുന്നത്. ഇങ്ങനെ ആകെയുള്ള 46.2 കോടി കുട്ടികളില്‍ നാലിലൊന്നും ജീവിക്കുന്നത് ഗുരുതരമായ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന രാജ്യങ്ങളിലാണ്.

സിറിയയില്‍ അഞ്ചു വര്‍ഷത്തെ ആഭ്യന്തര യുദ്ധം കാരണം ആറായിരത്തോളം സ്കൂളുകള്‍ ഉപയോഗശൂന്യമായിക്കഴിഞ്ഞു. കിഴക്കന്‍ യുക്രെയ്നില്‍ അഞ്ചിലൊന്നു സ്കൂളുകളും സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ടു.

സ്കൂളിനു പുറത്താകുന്ന കുട്ടികളില്‍ അഞ്ചിലൊന്നും അഭയാര്‍ഥികളാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ സ്കൂളിനു പുറത്താകാനുള്ള സാധ്യത രണ്ടര മടങ്ങ് അധികമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.