• Logo

Allied Publications

Europe
ഓസ്ട്രിയയില്‍ നീലതരംഗം: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഫ്രീഡം പാര്‍ട്ടിക്കു തകര്‍പ്പന്‍ വിജയം
Share
വിയന്ന: ഓസ്ട്രിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷിക്ക് വന്‍ വിജയം. പ്രതിപക്ഷ കക്ഷിയായ ഓസ്ട്രിയന്‍ ഫ്രീഡം പാര്‍ട്ടി സ്ഥാനാര്‍ഥി ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തി. എഫ്പിഒ സ്ഥാനാര്‍ഥി നോബര്‍ട്ട് ഓഹോഫര്‍ 36.4 ശതമാനം വോട്ടു നേടിയാണ് ഒന്നാമതെത്തിയത്. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി അലക്സാണ്ടര്‍ ബെല്ലനാണ് ശക്തമായ മത്സരം കാഴ്ചവച്ച അടുത്തസ്ഥാനാര്‍ഥി.

20 ശതമാനം വോട്ടുമായി മുന്‍ ഗ്രീന്‍ പാര്‍ട്ടി മേധാവി അലക്സാണ്ടര്‍ ബെല്ലന്‍ രണ്ടാം സ്ഥാനത്തെത്തി. ഇതോടെ ഓസ്ട്രിയന്‍ പ്രസിഡന്റായി നോബര്‍ട്ട് ഹോഫറോ, അലക്സാണ്ടര്‍ ബെല്ലോ തെരഞ്ഞെടുക്കപ്പെടുമെന്നുറപ്പായി.

മേയ് 22നു നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പില്‍ ഓസ്ട്രിയന്‍ പ്രസിഡന്റ് പദവി ആര് അലങ്കരിക്കുമെന്നു തീരുമാനിക്കപ്പെടും.

ഭരണകക്ഷി സഖ്യ സ്ഥാനാര്‍ഥികളായി റുഡോല്‍ഫ് ഹുന്‍ഡ്സ്റ്റോഫറും ആന്ത്രയാസ് കോളും 11.8 ശതമാനം വോട്ടുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. സ്വതന്ത്രനായി മത്സരിച്ച കോടീശ്വരനായ സ്ഥാനാര്‍ഥി റിച്ചാര്‍ഡ് ലൂഗണര്‍ക്ക് 2.35 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.