• Logo

Allied Publications

Europe
യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേള: സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവസാന തീയതി ഏപ്രില്‍ 24
Share
ബര്‍മിഗ്ഹാം: യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേളയിലെ വിജയി കള്‍ക്ക് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാനും അവ നേരിട്ടു സമ്മാനിക്കുവാനുമുള്ള സമയ പരിധി ഏപ്രില്‍ 24നു (ഞായര്‍) സമാപിക്കും. ഏപ്രില്‍ 30നു ബര്‍മിംഗ്ഹാമില്‍ വച്ച് എര്‍ഡിഗ്ടണ്‍ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന യുക്മ മിഡ്ലാന്‍ഡ്സ് റീജണല്‍ കായികമേള ഏറെ പുതുമകള്‍ നിറഞ്ഞതാണ്. യുക്മയുടെ ചരിത്രത്തിലാദ്യമായി യുക്മ അംഗങ്ങള്‍ക്ക് വളരെ നാമമാത്ര നിരക്കില്‍ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവസരം തുറന്നു കൊടുക്കപ്പെട്ടിരിക്കുന്നു. സംഘടനകള്‍ക്കോ വ്യക്തികള്‍കോ സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യാം. സ്പോണ്‍സര്‍ ചെയ്യുന്ന സമ്മാനങ്ങള്‍ സമാപന സമ്മേളനത്തില്‍ നിങ്ങള്‍ക്ക് നേരിട്ട് വിജയികള്‍ക്കു സമ്മാനിക്കാം.

ഒരു വ്യക്തിഗത ഇനത്തിലെ ഒന്നും രണ്ടും മുന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുവനുള്ള തുക 15 പൌണ്ടും ചാമ്പ്യന്‍ഷിപ്പ് സ്പോണ്‍സര്‍ ചെയ്യുവാനുള്ള തുക 25 പൌണ്ടും മറ്റു സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുവനുള്ള തുക 50, 100, 250 പൌണ്ട് എന്നിങ്ങനെയാണ്. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുവാന്‍ താല്പര്യമുള്ളവര്‍ ഇന്നോ നാളയോ തന്നെ റീജണല്‍ കമ്മിറ്റി യുമായി ബന്ധപ്പെടെണ്ടതാണ്.

വിവരങ്ങള്‍ക്ക്: ജയകുമാര്‍ നായര്‍ 07403223066, പോള്‍ ജോസഫ് 07886137944, ഡിക്സ് ജോര്‍ജ് 07403312250, സുരേഷ് കുമാര്‍ 07903986970, എബി ജോസഫ് 07723043555.

വേദിയുടെ വിലാസം: ണഥചഉഘഋഥ ഘഋകടഡഞഋ ഇഋചഠഞഋ ടഡഠഠഛച ഇഛഘഉഎകഋഘഉ ആകഞങകചഏഒഅങ ആ73 6ഋആ.

റിപ്പോര്‍ട്ട്: ജയകുമാര്‍ നായര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.