• Logo

Allied Publications

Europe
ലോക പത്ര മാധ്യമസ്വാതന്ത്യ്രത്തില്‍ ഫിന്‍ലാന്‍ഡ് ഒന്നാമത്
Share
ഫ്രാങ്ക്ഫര്‍ട്ട്: പത്ര മാധ്യമ സ്വാതന്ത്യ്രത്തില്‍ ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഫിന്‍ലാന്‍ഡിന് ഒന്നാം സ്ഥാനം. തുടര്‍ച്ചയായ ആറാം തവണയാണു ഫിന്‍ലാന്‍ഡ് ഈ സ്ഥാനത്ത് തുടരുന്നത്. ഹോളണ്ട്, നോര്‍വെ എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്.

റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് പുറത്തുവിട്ട ലോക പട്ടികയില്‍ ഇന്ത്യക്ക് 133ാമത്തെ സ്ഥാനമാണുള്ളത്. 2015ലെ പട്ടികയില്‍ 136ാമത്തെ സ്ഥാനത്തായിരുന്ന ഇന്ത്യ മൂന്നു സ്ഥാനം മുന്നേറിയാണ് ഇപ്പോള്‍ 133ാമത്തെ സ്ഥാനത്ത് എത്തിയത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍ 94, നേപ്പാള്‍ 105, ബംഗ്ളാദേശ് 144, ശ്രീലങ്ക 141 എന്നീ സ്ഥാനങ്ങളിലാണ്.

അതേസമയം, പാക്കിസ്ഥാന്‍ 147ാമതും അഫ്ഗാനിസ്ഥാന്‍ 120ാം സ്ഥാനത്തു നില്‍ക്കുന്നു. അമേരിക്ക 44ാം സ്ഥാനത്തു നില്‍ക്കുമ്പോള്‍ ജര്‍മനിയുടെ സ്ഥാനം 14 ആണ്. റഷ്യ 148ാമതും ചൈന 176ാമതും സ്ഥാനത്താണ്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.