• Logo

Allied Publications

Europe
ബ്രെക്സിറ്റ് യൂറോപ്പിനു മാത്രമല്ല, ലോകത്തിനും ഭീഷണി: ഐഎംഎഫ്
Share
ബെര്‍ലിന്‍: യൂറോപ്യന്‍ യൂണിയനില്‍ നിന്നു പിന്‍മാറാനാണ് യുകെ തീരുമാനിക്കുന്നതെങ്കില്‍ അത് യുകെയ്ക്കും യൂറോപ്പിനും മാത്രമല്ല, ലോകത്തിനാകമാനം ഭീഷണിയാകുമെന്ന് ഐഎംഎഫിന്റെ മുന്നറിയിപ്പ്.

നിലവിലുള്ള വാണിജ്യ ബന്ധങ്ങളും കരാറുകളും പലതും തകരുന്നതിന് ബ്രെക്സിറ്റ് വഴി തെളിക്കും. ഇത് എല്ലാവര്‍ക്കും പ്രത്യേകിച്ച് സാമ്പത്തികം, തൊഴില്‍, വാണിജ്യം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

യുകെ ഈ വിഷയത്തില്‍ ജനഹിത പരിശോധന നടത്താന്‍ തീരുമാനിച്ചതു തന്നെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും കാരണമായതായും ഐഎംഎഫ് വിലയിരുത്തുന്നു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ രോ​ഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ