• Logo

Allied Publications

Europe
'ഒരു കൈത്താങ്ങ്' കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്‍ ചാരിറ്റിക്കു തുടക്കം കുറിച്ചു
Share
കേംബ്രിഡ്ജ്: കേംബ്രിഡ്ജ് ക്നാനായ കാത്തലിക് അസോസിയേഷന്റെ 'ഒരു കൈത്താങ്ങ്' എന്ന ചാരിറ്റിക്കു തുടക്കം കുറിച്ചുകൊണ്ട് സമാഹരിച്ച ആദ്യ തുക പാലാ രൂപത കീഴില്‍ രാമപുരത്തു പ്രവര്‍ത്തിക്കുന്ന സെന്റ് ജോസഫ് ആശാഭവന്‍ ചാരിറ്റബിള്‍ ട്രസ്റിനു അസോസിയേഷന്റെ കാഷ്യര്‍ സിറിയക് ചുമ്മാര്‍ കൈമാറി.

അസോസിയേഷന്റെ പ്രധാന ആഘോഷ പരിപാടികളായ ഈസ്റര്‍, ഓണം, ക്രിസ്മസ് എന്നീ പരിപാടികളോടനുബന്ധിച്ചു നടത്തുന്ന റാഫിള്‍ ടിക്കറ്റിന്റെയും സ്പോണ്‍സര്‍മാരുടെയും സംഭാവനകളാണ് ചാരിറ്റിക്ക് ഉപയോഗിക്കുന്നത്. പ്രതിവര്‍ഷം രണ്ടു ചാരിറ്റി പ്രവര്‍ത്തനം നടത്താനാണു ലക്ഷ്യമിട്ടിരിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച ചാരിറ്റി പ്രവര്‍ത്തനത്തേക്കാള്‍ ഉപരി അപ്പപ്പോള്‍ കണ്‍മുമ്പില്‍ വരുന്ന പ്രധാനപ്പെട്ട ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കാണു പ്രധാന്യം നല്‍കുക.

ഒരു കൈത്താങ്ങിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുവാനാണ് അസോസിയേഷന്റെ തീരുമാനം. കഴിഞ്ഞ ചാരിറ്റിക്കു സംഭാവന നല്‍കിയ സ്പോണ്‍സര്‍മാര്‍ക്കും മറ്റ് എല്ലാ അംഗങ്ങള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഷാജി ചെങ്ങാട് 07828067973, സിറിയക് ചുമ്മാര്‍ 07832927335.

റിപ്പോര്‍ട്ട്: ജിജി സ്റീഫന്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.