• Logo

Allied Publications

Europe
ഡബ്ളിനില്‍ മരിച്ച മലയാളിയുടെ ബന്ധുക്കളെ കണ്െടത്തുന്നതിന് ഒഐസിസി ശ്രമം തുടങ്ങി
Share
ഡബ്ളിന്‍: അയര്‍ലന്‍ഡിലെ ഡബ്ളിനില്‍ മരിച്ച മലയാളിയായ ബാലേന്ദ്രന്‍ വേലായുധന്റെ ബന്ധുക്കളെ കണ്െടത്തുന്നതിന് ഒഐസിസി അയര്‍ലന്‍ഡ് ഘടകം ശ്രമം തുടങ്ങി.

ബാലേന്ദ്രന്റെ മരണത്തോടനുബന്ധിച്ച് അയര്‍ലന്‍ഡില്‍നിന്നുള്ള ഒരു ഓണ്‍ലൈന്‍ പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മരിച്ച ആളെ പരിചയം ഉണ്െടന്നു കാണിച്ച് ഇമെയില്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മരിച്ച ആള്‍ തിരുവനന്തപുരം ഭാഗത്തുനിന്നുള്ള ആള്‍ ആണെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

ഏകദേശം 57 വയസ് പ്രായം വരുന്ന ബാലേന്ദ്രന്‍ വേലായുധന്‍ ഡ്രൈവിംഗിനിടയില്‍ ഹൃദയാഘാതത്തെതുടര്‍ന്നാണ് മരിച്ചത്. ഇന്ത്യന്‍ എംബസിയും മറ്റ് ഇന്ത്യന്‍ വംശജരുമായി ഒഐസിസി നേതൃത്വം ബന്ധപ്പെട്ടിട്ടും കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍നിന്നുള്ള അച്ചടി, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സഹായം തേടിയത്. പരേതന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പേരും പ്രായവും താമസ സ്ഥലവും കണ്െടത്തിയത്.

ഫോട്ടോയില്‍ കാണുന്ന ബാലേന്ദ്രന്‍ വേലായുധനെക്കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവര്‍ ഒഐസിസി നേതൃത്വവുമായി ബന്ധപ്പെടുക.

വിവരങ്ങള്‍ക്ക്: 00353 851667794, 00553 877888374.

റിപ്പോര്‍ട്ട്: ബിജു സെബാസ്റ്യന്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.