• Logo

Allied Publications

Europe
അയര്‍ലന്‍ഡ് ക്നാനായ കാത്തലിക് അസോസിയഷന്റെ ഈസ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ രണ്ടിന്
Share
താല: അയര്‍ലന്‍ഡിലെ ക്നാനായ കാത്തലിക് അസോസിയേഷന്റെ ഈസ്റര്‍ ആഘോഷങ്ങള്‍ ഏപ്രില്‍ രണ്ടിനു (ശനി) താലയിലെ കില്‍നമന ഹാളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ ആഘോഷിക്കുന്നു.

ഡബ്ളിന്‍ സീറോ മലബാര്‍ ചര്‍ച്ച് ചാപ്ളയിന്‍ ഫാ. ജോസ് ഭരണിക്കുളങ്ങരയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന നടക്കും. ഫാ. ജോര്‍ജ് കരിന്തോളില്‍ ങഇആട (ഡയറക്ടര്‍ ദിവ്യകാരുണ്യ ധ്യാനകേന്ദ്രം കാലടി) സന്ദേശം നല്‍കും.

തുടര്‍ന്നു ക്നാനായക്കാരുടെ സാമൂഹികാചാരങ്ങള്‍ സൂചിപ്പിക്കുന്ന പുരാതനപ്പാട്ടിന്റെ ഈണത്തില്‍ ചുവടുവച്ചുള്ള കോല്‍കളിയും വിവിധ കലാപരിപാടികളും മലയാളം, തമിഴ്, ഹിന്ദി സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി 'ക്നാനായ മെലഡിസ്' എന്ന ഒരു ഗായക സംഘത്തിന്റെ ഉദ്ഘാടനവും നടക്കും.

അയര്‍ലന്‍ഡിലുള്ള എല്ലാ ക്നാനായ കുടുംബങ്ങളേയും ഈസ്റര്‍ ആഘോഷ വേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മിറ്റിയംഗങ്ങള്‍ അഭ്യര്‍ഥിച്ചു.

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ