• Logo

Allied Publications

Europe
മാഞ്ചസ്ററില്‍ പാതിരാ കുര്‍ബാനയും ഉയിര്‍പ്പു തിരുക്കര്‍മങ്ങളും ഭക്തിസാന്ദ്രമായി
Share
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിഥിന്‍ഷോ സെന്റ് ആന്റണീസ് ദേവാലയത്തില്‍ നടന്ന പാതിരാ കുര്‍ബാനയും ഉയിര്‍പ്പു തിരുക്കര്‍മങ്ങളും ഭക്തി സാന്ദ്രമായി.

ശനിയാഴ്ച രാത്രി 10 മുതല്‍ തിരുക്കര്‍മങ്ങള്‍ക്കു തുടക്കമായി. ഷ്രൂഷ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ളയിന്‍ റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി മുഖ്യകാര്‍മികത്വം വഹിച്ചു. പുത്തന്‍ വെള്ളം വെഞ്ചരിപ്പിനെത്തുടര്‍ന്നു ഉയിര്‍പ്പു തിരുക്കര്‍മങ്ങള്‍ ആരംഭിച്ചു. ഉയിര്‍പ്പിന്റെ ദൃശ്യാവിഷ്കാരത്തെ തുടര്‍ന്നു പ്രത്യേക പ്രാര്‍ഥനകള്‍ക്കു തുടക്കമായി.

ഉഥിതനായ യേശുവിന്റെ ചൈതന്യം നിങ്ങളുടെ കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കി നല്ലൊരു ജീവിതത്തിന്റെ ഉടമകളാകുവാന്‍ ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തില്‍ റവ. ഡോ. ലോനപ്പന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ഭക്തി നിര്‍ഭരമായ തിരുക്കര്‍മങ്ങളെ തുടര്‍ന്നു മാതൃവേദിയുടെ നേതൃത്വത്തില്‍ വട്ടയപ്പ നേര്‍ച്ച വിതരണവും നടന്നു. തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും ഇടവക വികാരി റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.