• Logo

Allied Publications

Europe
അഭയാര്‍ഥി പ്രശ്നം: ജര്‍മന്‍ പോലീസ് അധിക ജോലി ചെയ്തത് മുപ്പതു ലക്ഷം മണിക്കൂര്‍
Share
ബെര്‍ലിന്‍: അനിയന്ത്രിതമായ അഭയാര്‍ഥി പ്രവാഹം കാരണം ജര്‍മനിയുടെ ബോര്‍ഡര്‍ പോലീസ് സേനാംഗങ്ങള്‍ കഴിഞ്ഞ വര്‍ഷം അധിക ജോലി ചെയ്തത് മുപ്പതു ലക്ഷം മണിക്കൂര്‍.

അതിര്‍ത്തികള്‍ കൂടാതെ, റെയില്‍വേ സ്റേഷനുകളിലും വിമാനത്താവളങ്ങളിലും സുരക്ഷാ ചുമതല വഹിക്കുന്നത് ഇതേ വിഭാഗമാണ്. പാര്‍ലമെന്റില്‍ ഗ്രീന്‍ പാര്‍ട്ടി ഉന്നയിച്ച ചോദ്യത്തിനു മറുപടിയായാണ് ഇവരുടെ അമിത ജോലിഭാരത്തെക്കുറിച്ചുള്ള കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്.

ഓസ്ട്രിയയുമായുള്ള അതിര്‍ത്തിയില്‍ പരിശോധന പുനഃസ്ഥാപിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ പോലീസുകാരുടെ ജോലിഭാരം വീണ്ടും കൂടിയിരിക്കുന്നു എന്നാണ് വിലയിരുത്തല്‍.

കലാപ സാഹചര്യങ്ങള്‍ നേരിടാനുള്ള പ്രത്യേക പോലീസ് വിഭാഗത്തിനും ജോലി അധികമായിരുന്നു. അവര്‍ 8,80,000 മണിക്കൂര്‍ അധികം ജോലി ചെയ്തു. ഒരു ഉദ്യോഗസ്ഥന്‍ വര്‍ഷം 185 മണിക്കൂര്‍ എന്നതാണ് അധിക ജോലി സമയത്തിന്റെ ശരാശരി കണക്കാക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.