• Logo

Allied Publications

Europe
ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ ടിവി പരസ്യങ്ങളെ മറികടക്കും
Share
ലണ്ടന്‍: ഇന്റര്‍നെറ്റ് പരസ്യങ്ങള്‍ ടെലിവിഷന്‍ പരസ്യങ്ങളെ മറികടക്കാനൊരുങ്ങുന്നു. 2018ല്‍ ഇതു സംഭവിക്കുമെന്നാണ് സെനിത് ഒപ്റ്റിക് മീഡിയയുടെ പ്രവചനം. ചിലപ്പോള്‍ അടുത്ത വര്‍ഷംതന്നെ അതു സംഭവിച്ചേക്കുമെന്നും അവര്‍ പറയുന്നു.

ആഗോള പരസ്യ ഏജന്‍സിയാണ് സെനിത്. ഇന്റര്‍നെറ്റിലെ പരസ്യങ്ങള്‍ അടുത്തവര്‍ഷം മൂന്നുമടങ്ങ് വര്‍ധിക്കുമെന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ വിഡിയോകളിലും പരസ്യം ചെയ്യുന്നതിനു താല്‍പര്യം വര്‍ധിക്കുകയാണ്. ആഗോള സാമ്പത്തികം കടുത്ത വെല്ലുവിളി നേരിടുന്നുണ്െടങ്കിലും പരസ്യരംഗത്ത് നിക്ഷേപം വലുതായി കുറഞ്ഞിട്ടില്ല.

ചൈന, റഷ്യ, ബ്രസീല്‍ എന്നിവിടങ്ങളിലെ സ്ഥിതിഗതികളും ബ്രിട്ടന്റെ യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തെ കുറിച്ചു തുടരുന്ന അനിശ്ചിതത്വവും വെല്ലുവിളികളാണ്. എന്നാല്‍, റിയോ ഒളിംപിക്സ്, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് എന്നിവ പരസ്യ വ്യവസായത്തിനു മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് സെനിത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.