• Logo

Allied Publications

Europe
ബേണില്‍ വിശുദ്ധ വാരാചരണം
Share
ബേണ്‍: സ്വിറ്റ്സര്‍ലന്‍ഡിന്റെ തലസ്ഥാനനഗരിയായ ബേണില്‍ സെന്റ് അല്‍ഫോന്‍സ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ വാരാചരണം നടത്തുന്നു. സെന്റ് അന്റോണിയൂസ് ദേവാലയത്തിലാണു വിശുദ്ധവാര ശുശ്രൂഷകള്‍ ഒരുക്കിയിരിക്കുന്നത്.

24നു പെസഹാ വ്യഴാഴ്ച വൈകുന്നേരം ആറിനു തിരുക്കര്‍മങ്ങള്‍ തുടങ്ങും. കാലുകഴുകല്‍ ശുശ്രൂഷ, ആരാധന, അപ്പംമുറിക്കല്‍ എന്നിവ നടക്കും.

25നു (ദുഃഖവെള്ളി) ഉച്ചകഴിഞ്ഞ് മൂന്നിനു കുരിശിന്റെ വഴി നടക്കും.

26നു (ശനി) രാവിലെ 10നു മാമ്മോദീസ വൃത വാഗ്ദാനം, വെള്ളം വെഞ്ചരിക്കല്‍ കര്‍മം എന്നിവ നടക്കും.

27നു (ഞായര്‍) വൈകുന്നേരം നാലിനു ആഘോഷപൂര്‍വമായ പാട്ടു കുര്‍ബാനയോടെ ഉയിര്‍പ്പുതിരുനാളാഘോഷത്തിനു തുടക്കം കുറിക്കും. തുടര്‍ന്നു സ്നേഹവിരുന്നും കലാപരിപാടികളും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്.

വിശുദ്ധ വാരാചരണത്തില്‍ പങ്കു ചേര്‍ന്നു അനുഗ്രഹീതരാകാന്‍ എല്ലാ വിശ്വാസികളെയും സീറോ മലബാര്‍ പള്ളി ചാപ്ളയിന്‍ ഫാ. തോമസ് പ്ളാപള്ളില്‍ സ്വാഗതം ചെയ്തു.

അലക്സ് അക്കര, ലുയിസ് പുളിന്താനത്ത്, സ്റീഫന്‍ പ്ളാചേനിപ്പുറത്ത്, ഡൊമിനിക് കല്ലുങ്കല്‍, ജേക്കബ് ചങ്ങംകരിയില്‍, വത്സമ്മ ഗോണ്‍സാലസ്, മേരി തോട്ടാന്‍, ലിജോ തെക്കേകരോട്ട് എന്നിവര്‍ അടങ്ങുന്ന പള്ളി കമ്മിറ്റി ആഘോഷങ്ങള്‍ക്കു നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.