• Logo

Allied Publications

Europe
കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ വാര്‍ഷിക ധ്യാനം
Share
കോര്‍ക്ക്: സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 20, 21, 22 (തിങ്കള്‍, ചൊവ്വാ, ബുധന്‍) തീയതികളില്‍ ണശഹീി ട. ഖീലുെവ പള്ളിയില്‍ ധ്യാനം നടത്തുന്നു.

20നു (ഓശാന ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടുവരെയും 21, 22 തീയതികളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയുമായിരിക്കും ധ്യാനം. പ്രശസ്ത ധ്യാന ഗുരു ഫാ. ജോബി കാച്ചിപ്പള്ളി വിസി ധ്യാനത്തിനു നേതൃത്വം നല്‍കും. 21, 22 തീയതികളില്‍ ഒമ്പതു മുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ കുമ്പസാരത്തിനുള്ള സൌകര്യമുണ്ടായിരിക്കും.

24നു (വ്യാഴം) വൈകുന്നേരം നാലിനു പെസഹായുടെ ശുശ്രൂഷകള്‍ നടക്കും. വിശുദ്ധ കുര്‍ബാന, അപ്പം മുറിക്കല്‍ എന്നിവ നടക്കും.

25നു (ദുഃഖവെള്ളി) വൈകുന്നേരം നാലിന് പീഡാനുഭവ ശുശ്രൂഷയും പരിഹാര പ്രദക്ഷിണവും നടക്കും.

26നു (ദുഃഖശനി) വൈകുന്നേരം 5.15ന് ഈസ്റര്‍ ശുശ്രൂഷകള്‍ നടക്കും.

വാര്‍ഷിക ധ്യാനത്തിലും വിശുദ്ധവാര തിരുക്കര്‍മങ്ങളിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: സിറിയക് ജോസ്

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.