• Logo

Allied Publications

Europe
അഭയാര്‍ഥിപ്രവാഹത്തിന്റെ ഉത്തരവാദിത്വം യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ക്കെന്നു ഹംഗറി
Share
ബുഡാപെസ്റ്: യൂറോപ്പിലേക്ക് അനിയന്ത്രിതമായി തുടരുന്ന അഭയാര്‍ഥി പ്രവാഹത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ വികലമായ നയങ്ങള്‍ക്കാണെന്നു ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍.

യുണൈറ്റഡ് സ്റേറ്റ് ഓഫ് യൂറോപ്പ് സ്ഥാപിക്കാനാണു പല നേതാക്കളുടെയും ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. അപായമണി മുഴങ്ങാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. അഭയാര്‍ഥികളെ നിയന്ത്രിക്കാന്‍ ഇനിയെങ്കിലും നടപടി വേണം അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം രാജ്യത്ത് കുടിയേറ്റത്തിനും അഭയാര്‍ഥിത്വത്തിനും കര്‍ക്കശ നിയന്ത്രണമാണ് ഓര്‍ബന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുടിയേറ്റത്തെ ഭീകരവാദത്തോടാണ് ഓര്‍ബന്‍ ഉപമിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍.
ബ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബ​ര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ് : ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബര്‍ലിന്‍: ചാരവൃത്തി ആരോപിച്ച് തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) രാഷ്ട്രീയ പാര്‍ട്ടിയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ