• Logo

Allied Publications

Europe
ബര്‍മിംഗ്ഹാം സെന്റ് ജോസഫ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍
Share
ജോര്‍ജ് ഐസക്: ബര്‍മിംഗ്ഹാം സെന്റ് ജോസഫ് യാക്കോബായ പള്ളിയില്‍ കഷ്ടാനുഭവ ശുശ്രൂഷകള്‍ മാര്‍ച്ച് 20 മുതല്‍ 26 വരെ നടക്കും. ഫാ. പോള്‍ മാത്യു ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിക്കും.

20നു (ഓശാന പെരുന്നാള്‍) ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം ആറു വരെ.

23നു (പെസഹ ശുശ്രൂഷ) വൈകുന്നേരം 5.30 മുതല്‍ രാത്രി 10.30 വരെ.

25നു (ദൈവ മാതാവിന്റെ വചനിപ്പു തിരുനാള്‍) രാവിലെ 10.30 മുതല്‍ വൈകുന്നേരം ആറു വരെ.

26നു (ഉയിര്‍പ്പു തിരുനാള്‍) വൈകുന്നേരം 5.30 മുതല്‍ രാത്രി 10.30 വരെ.

കഷ്ടാനുഭവ ശുശ്രൂഷകളോടനുബന്ധിച്ചു ഇടവകാംഗങ്ങളുടെ ഭവനങ്ങളില്‍ സന്ധ്യ പ്രാര്‍ഥനയും കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. അനീഷ് കവലയില്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: മാത്യു വര്‍ഗീസ് (ട്രസ്റി) 077 230 47616, ലിനു മാണി (സെക്രട്ടറി) 077 323 61694.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.