• Logo

Allied Publications

Europe
ഡോ. രാജപ്പന്‍ നായര്‍ക്ക് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
Share
ന്യൂഡല്‍ഹി: ശാസ്ത്ര ഗവേഷണത്തിലെ മികവിനു ഇന്ത്യന്‍ സ്പെക്ട്രാഫിസിക്സ് അസോസിയേഷനും ചെന്നൈയിലെ സെന്റ് പീറ്റേഴ്സ് യൂണിവേഴ്സിറ്റിയും സംയുക്തമായി നല്‍കുന്ന ഈ വര്‍ഷത്തെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് പ്രഫ. കെ.പി. രാജപ്പന്‍ നായര്‍ അര്‍ഹനായി. സെന്റ് പീറ്റേഴ്സ് യുണിവേഴ്സിറ്റിയില്‍ നടന്ന ചടങ്ങില്‍ ചാന്‍സലര്‍ ടി. ഭാനുമതി അവാര്‍ഡു സമ്മാനിച്ചു.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലാ മുന്‍ ഡീന്‍ ആയിരുന്ന ഡോ. രാജപ്പന്‍ നായര്‍ ജര്‍മനിയില്‍ ഹാന്നൊവര്‍ യൂണിവേഴ്സിറ്റിയിലെ വിസിറ്റിംഗ് സയന്റിസ്റും മണിപ്പാല്‍ യൂണിവേഴ്സിറ്റിയിലെ അഡ്ജന്റ് പ്രഫസറുമാണ്.

ചങ്ങനാശേരി മാമുണ്ട കുടുംബാംഗമായ ഡോ. നായര്‍ തിരുവനന്തപുരത്തു കവടിയാറിലാണു താമസം. ഡോ. രാധാദേവിയാണു ഭാര്യ. ഡോ. രാജേഷ്, ഡോ. സീമ, ഡോ. രഞ്ജിത്ത് (മൂവരും അമേരിക്ക) എന്നിവര്‍ മക്കളാണ്.

ജോലി സംബന്ധമായി ജര്‍മനിയില്‍ എത്തുമ്പോള്‍ ജര്‍മനിയിലെ മലയാളികളുമായി കൂടിക്കാണുകയും മലയാളി കൂട്ടായ്മയില്‍ പങ്കെടുക്കുകയും ചെയ്യുന്ന ഡോ.രാജപ്പന്‍ നായര്‍ ഇവിടുത്തെ മലയാളി സമൂഹത്തിന്റെ സഹൃത്തുകൂടിയാണ്. കൂടാതെ 1986 ല്‍ ബെര്‍ലിനില്‍ നടന്ന മൂന്നാം ലോക മലയാള സമ്മേളനത്തിന്റെ ചുക്കാന്‍ പിടിച്ചവരില്‍ ഒരാളാണ് ഡോ. നായര്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ 26 മു​ത​ൽ.
ബ്ലെ​യ്ഡ​ൺ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ കൂ​ദാ​ശ ഈ ​മാ​സം 26, 27 തീ‌​യ​തി​ക​ളി​ൽ ന​ട​ത്തും.
മ​ല​യാ​ളി യു​വ​തി യു​കെ​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ല​ണ്ട​ൻ: യു​കെ​യി​ലെ ഡെ​ർ​ബി​യി​ൽ മ​ല​യാ​ളി യു​വ​തി വീ​ടി​നു​ള്ളി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
ഇ​യു വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
ബ്ര​സ​ല്‍​സ്: ഇ​യു​വി​ന്‍റെ വി​പു​ലീ​ക​ര​ണ​ദി​നം ആ​ഘോ​ഷി​ച്ചു.
ജ​ർ​മ​നി ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി ഭാ​ര​വാ​ഹി​ക​ള്‍ കാ​തോ​ലി​ക്കാ ബാ​വ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ന്‍ ഓ​ര്‍​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഭാ​ര​വാ​ഹി​ക​ള്‍ മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു