• Logo

Allied Publications

Europe
മതിച്ചിപ്പറമ്പില്‍ ഔസേപ്പച്ചന്‍ നിര്യാതനായി
Share
വിയന്ന: ചങ്ങനാശേരി കുറുമ്പനാടം മതിച്ചിപ്പറമ്പില്‍ (കടവില്‍) ഔസേപ്പച്ചന്‍ (95) നിര്യാതനായി. സംസ്കാരം മാര്‍ച്ച് എട്ടിനു (ചൊവ്വ) 11നു കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍.

ഭാര്യ: മറിയക്കുട്ടി കടവില്‍ കുടുംബാംഗം. മക്കള്‍: റോസമ്മ ജോസഫ് മുക്കട, ജോസ് കടവില്‍ (സ്വിസ്), സിസ്റര്‍ റീന ജോസ് (എല്‍സമ്മ, ഹെഡ്മിസ്ട്രസ് സെന്റ് മേരീസ് സ്കൂള്‍, വെരൂര്‍), സണ്ണിക്കുട്ടി കടവില്‍, ഡോ. അമല ഫ്രാന്‍സിസ് പുതുക്കുളങ്ങര, ആപ്പാഞ്ചിറ (കടുത്തുരുത്തി), വില്‍സി മുകളേല്‍ (വിയന്ന).

മരുമക്കള്‍: പരേതനായ ഔസേപ്പച്ചന്‍ മുക്കട, ഹാന്‍സി പുല്ലാട്ട്, ലിസി കൊല്ലേക്കാട്ട്, ചേര്‍ത്തല (സ്വിസ്), അഡ്വ. പി.ജെ. ഫ്രാന്‍സിസ് കടുത്തുരുത്തി, പ്രസാദ് മുകളേല്‍ (വിയന്ന). കൊച്ചുമക്കള്‍: നീനു ജോസഫ് മുക്കട, പ്രവീണ്‍, പ്രജിത്ത്, പ്രദീപ് കടവില്‍, സെബാസ്റ്യന്‍ സ്റെഫാനി കടവില്‍, വിനയ, വിവേക് പുതുക്കുളങ്ങര, ആല്‍ബര്‍ട്ട്, അനീന മുകളേല്‍.

വിവരങ്ങള്‍ക്ക്: പ്രസാദ് മുകളേല്‍ 0043 660 384 3620.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.