• Logo

Allied Publications

Europe
യൂറോപ്യന്‍ യൂണിയനിലെ അഭയാര്‍ഥികളുടെ എണ്ണം ഇരട്ടിയിലേറെയായി
Share
ബ്രസല്‍സ്: കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനിലെത്തിയ അഭയാര്‍ഥികളുടെ എണ്ണം തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെയായിരുന്നു എന്ന് കണക്ക്.

1,255,600 അഭയാര്‍ഥികളാണ് കഴിഞ്ഞ വര്‍ഷം യൂറോപ്പിലെത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ സിറിയക്കാര്‍ തന്നെ, ഇറാക്കില്‍നിന്നും അഫ്ഗാനിസ്ഥാനില്‍നിന്നുമുള്ളവരാണ് അടുത്ത സ്ഥാനങ്ങളില്‍.

വന്നവരില്‍ മൂന്നിലൊന്ന് ആളുകളും ജര്‍മനിയില്‍ താമസിക്കാനാണ് ആഗ്രഹിക്കുന്നത്. ഇപ്പോഴും ടര്‍ക്കി വഴി ഗ്രീസിലേക്ക് ദിവസേന ആയിരക്കണക്കിനു അഭയാര്‍ഥികളാണ് വന്നു ചേരുന്നത്.

മാസിഡോണിയ അതിര്‍ത്തി അടച്ചിരിക്കുന്നതു കാരണം ഇവരില്‍ പതിനായിരത്തോളം പേര്‍ ഇപ്പോള്‍ ഗ്രീസില്‍ കുടുങ്ങിക്കിടക്കുന്നു.

ശതമാനക്കണക്കില്‍ അഭയാര്‍ഥികള്‍ ഏറ്റവും കൂടിയത് ഫിന്‍ലന്‍ഡിലാണ്, 822 ശതമാനം. എന്നാല്‍, എണ്ണത്തില്‍ ഇത് 32,150 മാത്രം.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.