• Logo

Allied Publications

Europe
കേളി അന്താരാഷ്ട്ര കലാമേള; രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു
Share
സൂറിച്ച്: സ്വിറ്റ്സര്‍ലന്‍ഡിലെ പ്രമുഖ സാമൂഹ്യ, സാംസ്കാരിക സംഘടനയായ കേളി ഒരുക്കുന്ന അന്താരാഷ്ട്ര യുവജനോത്സവം 'കലാമേള 2016' കിക്ക് ഓഫ് ചെയ്തു.

കോട്ടയം പാമ്പാടി ബസേലിയോസ് പബ്ളിക് സ്കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍ ഐഎഎസ്, സിയാന്‍ തൊട്ടിയില്‍ എന്ന കുട്ടിയില്‍ നിന്നും ആദ്യ രജിസ്ട്രേഷന്‍ സ്വീകരിച്ചുകൊണ്ട് പതിമൂന്നാമത് അന്താരാഷ്ട്ര കലാമേളയുടെ രജിസ്ട്രേഷന്‍ കിക്ക് ഓഫ് ചെയ്തു. പാമ്പാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചന്‍ താമരശേരി, കേളി ആര്‍ട്സ് സെക്രട്ടറി ജുബിന്‍ ജോസഫ്, സിബി തൊട്ടിയില്‍, ഷാനിറ്റ് തൊട്ടിയില്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ഭാരതീയ കലകളെ യൂറോപ്പില്‍ പരിപോഷിപ്പിക്കുകയും വേദി ഒരുക്കുകയും ചെയ്യുന്ന കേളി ഇന്ത്യന്‍ എംബസി ബേണ്‍, സൂര്യ ഇന്ത്യ എന്നിവരുമായി സഹകരിച്ചു മേയ് 14, 15 തീയതികളില്‍ സൂറിച്ച് ഫെരാല്‍ടോര്‍ഫിലാണ് കലാമേള അരങ്ങേറുക. ഈ വര്‍ഷം പുതിയ ഇനങ്ങളായി കഥകും പ്രായ പരിധിയില്ലാതെ ഓപ്പണ്‍ പെയിന്റിംഗും ഉള്‍പ്പെടുത്തിയിട്ടുണ്െടന്നു കലാമേള ജനറല്‍ കണ്‍വീനര്‍ ജുബിന്‍ ജോസഫ് അറിയിച്ചു. കൂടാതെ ചിത്രപ്രദര്‍ശനവും ഒരുക്കുന്നതാണ്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന് ംംം.സമഹമാലഹമ .രീാ

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.