• Logo

Allied Publications

Europe
ജര്‍മന്‍ പാസ്പോര്‍ട്ട് ലോകത്ത് ഏറ്റവും ശക്തം
Share
ഫ്രാങ്ക്ഫര്‍ട്ട്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് ജര്‍മനിയുടേതെന്ന് പഠന റിപ്പോര്‍ട്ട്. ഏറ്റവും മോശം പാസ്പോര്‍ട്ട് അഫ്ഗാനിസ്ഥാന്റേതാണെന്നും ലണ്ടന്‍ ആസ്ഥാനമായി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പാസ്പോര്‍ട്ടുമായി സഞ്ചരിക്കുന്ന യാത്രക്കാരനു നേരിടേണ്ടി വരുന്ന നിയന്ത്രണങ്ങള്‍, ലഭിക്കുന്ന പരിഗണനകള്‍, ഇളവുകള്‍, വീസാരഹിത യാത്രകള്‍ തുടങ്ങിയവ പരിഗണിച്ചാണ് പാസ്പോര്‍ട്ടുകളുടെ ശക്തി റിപ്പോര്‍ട്ടില്‍ കണക്കായിരിക്കുന്നത്.

ഇതു മൂന്നാം തവണയാണ് ജര്‍മന്‍ പാസ്പോര്‍ട്ട് ലോക പട്ടികയില്‍ ഒന്നാമതായി എത്തുന്നത്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ജപ്പാനും കാനഡയുമെല്ലാം ജര്‍മന്‍ പാസ്പോര്‍ട്ട് ഹോള്‍ഡര്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നു. ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ സ്ഥാനം 59ാം സ്ഥാനത്താണ്. ഏറ്റവും മോശം പാസ്പോര്‍ട്ടുകളുടെ ലിസ്റില്‍ അഫ്ഗാനിസ്ഥാനു താഴെ യഥാക്രമം ദക്ഷിണ സുഡാനും പാലസ്തീനും ഉണ്ട്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.