• Logo

Allied Publications

Europe
വിമാനയാത്രയില്‍ ലാപ്ടോപ്പിനും സ്മാര്‍ട്ട്ഫോണിനും നിരോധനം വരുന്നു
Share
ബെര്‍ലിന്‍: വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ലഗേജുകളില്‍ ലാപ്ടോപ്പും സ്മാര്‍ട്ട്ഫോണും സമാനമായ ഇലക്ടോണിക് ഉപകരണങ്ങളും ഉള്‍പ്പെടുത്താന്‍ പാടില്ലെന്നുള്ള നിയമം വരുന്നു. ഇത്തരം ഉപകരണങ്ങളിലെ ബാറ്ററിയില്‍ (ഘശവേശൌാകീിലി ആമല്യൃേേ) നിന്നും തീയുണ്ടാകാനും പൊട്ടിത്തെറിയുണ്ടാകാനുമുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ തീരുമാനം. ഹാന്‍ഡ്ബാഗില്‍ മാത്രമേ ഇത്തരം ഉപകരണങ്ങള്‍ ഇനി മേലില്‍ ഉള്‍പ്പെടുത്തുകയുള്ളൂ.

മോണ്‍ട്രിയാല്‍ ആസ്ഥാനമായുള്ള അന്താരാഷ്ട്ര വ്യോമഗതാഗത സംഘടനയാണ് (കിലൃിേമശീിേമഹ ഇശ്ശഹ അ്ശമശീിേ ഛൃഴമിശമെശീിേ / കഇഅഛ) ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ച കൈക്കൊണ്ടത്. നിയമം ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തിലാവും.

ലിത്തിയം ലോണന്‍ ബാറ്ററികള്‍ പെട്ടെന്നു ചൂടാവുന്നുവെന്ന പരാതി നേരത്തെ ഉയര്‍ന്നിരുന്നു. പക്ഷെ ഇതിന്റെ ഉപയോഗം നിത്യേന വര്‍ധിച്ചു വരുന്നതിനാല്‍ കൂടുതല്‍ കരുതലോടെയാണ് ഇത്തരം ബാറ്ററികള്‍ കമ്പനികള്‍ നിര്‍മിക്കുന്നതെങ്കിലും അപകടസാധ്യത ഒരിക്കലും തള്ളിക്കളയാനാവില്ല.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.