• Logo

Allied Publications

Europe
വായു മലിനീകരണം: ഇന്ത്യയില്‍ 1.4 മില്യണ്‍ ജനത വര്‍ഷം തോറും മരിക്കുന്നു
Share
സൂറിച്ച്: ലോകത്തില്‍ ഏറ്റവും കൂടുതല്‍ വായു മലിനീകരണം നടക്കുന്നത് ഏഷ്യന്‍ രാജ്യങ്ങളില്‍. ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതും നില്‍ക്കുന്നുവെന്നു പുതിയ പഠനം വെളിപ്പെടുത്തുന്നു. വിവിധ രാജ്യങ്ങളില്‍ ഗവേഷകര്‍ നടത്തിയ പഠനത്തെ ഉദ്ധരിച്ചുകൊണ്ട് കൊളംബിയ യുണിവേഴ്സിറ്റി പ്രഫ. ബ്രൌവര്‍ മിഷേല്‍ വാഷിംഗ്ടണില്‍ നടന്ന അന്താരാഷ്ട്ര ശാസ്ത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പുകവലി എന്നിവയ്ക്ക് തൊട്ടുതാഴെ നാലാം സ്ഥാനത്ത് ആണ് വായു മലിനീകരണം മൂലം മരിക്കുന്നവരുടെ നിരക്ക്. ചൈനയില്‍ 1.6 മില്യണ്‍ ജനതയും ഇന്ത്യയില്‍ 1.4 മില്യനും കഴിഞ്ഞ വര്‍ഷം വായു മലിനീകരണം മൂലം മരിച്ചുവെന്നു കണക്കുകള്‍ പറയുന്നു.

ചൈനയിലെ മുഖ്യ ഊര്‍ജ സ്രോതസ് ആയ കല്‍ക്കരി ആണു മലിനീകരണത്തിനു കാരണമെങ്കില്‍ (കാര്‍ബണ്‍ മോണോക്സൈഡ്) ഇന്ത്യയില്‍ കരിക്കു പുറമേ വീടുകളുടെ ചുറ്റുപാടുകളില്‍ കത്തിക്കുന്ന, പ്ളാസ്റിക് ഉത്പന്നങ്ങളും മാരകമായ ബാറ്ററികള്‍ തുടങ്ങിയവയും ഉള്‍പ്പെടുന്നു.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.