• Logo

Allied Publications

Europe
ഡബ്ള്യുഎംസി ഓസ്ട്രിയന്‍ പ്രൊവിന്‍സിനു പുതിയ നേതൃത്വം
Share
വിയന്ന: വേള്‍ഡ് മലയാളി കൌണ്‍സില്‍ ഓസ്ട്രിയന്‍ പ്രൊവിന്‍സിന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

വിയന്നയിലെ ഓള്‍സര്‍ സ്ട്രാസെയിലെ പാരിഷ് ഹാളില്‍ നടന്ന പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളായി ഫാ. ജോയല്‍ കോയിക്കര (ചെയര്‍മാന്‍), ജോസ് പറോക്കില്‍, സണ്ണി വെളിയത്ത്, മാത്യു കന്യാകോണില്‍ (വൈസ് ചെയര്‍മാന്‍മാര്‍), പ്രീതി മലയില്‍ (പ്രസിഡന്റ്), ലിമൂണ്‍ എടാട്ടുകാരന്‍, ജിഷാ സില്‍ജാന്‍ (വൈസ് പ്രസിഡന്റുമാര്‍), ജോയല്‍ പെരുമ്പ്രാല്‍ (സെക്രട്ടറി), പിങ്കി തോമസ് (ജോ. സെക്രട്ടറി) ഷോണ്‍ കോലംകുഴിയില്‍ (ട്രഷറര്‍), അഖില്‍ മൊളക്കില്‍ (ജോ. ട്രഷറര്‍) എന്നിവരെയും കൌണ്‍സില്‍ അംഗങ്ങളായി ടോണി വട്ടപ്പിള്ളി, ടീനാ ജോസഫ്, സ്റീവന്‍ കോലംകുഴിയില്‍ എന്നിവരെയും തെരഞ്ഞെടുത്തു.

മുന്‍ അധ്യക്ഷ ലിസി ചാക്കോ മലയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രശസ്ത നടി കല്‍പ്പന, ഗോപകുമാര്‍ എന്നിവരുടെ നിര്യാണത്തില്‍ അനുശോചനവും ഓസ്ട്രിയയിലെ ഏറ്റവും ജനപ്രിയനായിരുന്ന മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീനിവാസനുനേരെ ആക്രമണത്തെ അപലപിച്ചു.

201415 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ പ്രസിഡന്റ് സണ്ണി വെളിയത്ത് അവതരിപ്പിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പ്രീതി മലയില്‍ മുന്‍ ഭാരവാഹികളായ, ലിസി ചാക്കോ മലയില്‍, സണ്ണി വെളിയത്ത്, ബേബി വട്ടപ്പള്ളി എന്നിവരുടെ സേവനങ്ങള്‍ക്ക് നന്ദി പറഞ്ഞു. ജോസ് പറോക്കില്‍ മുഖ്യവരണാധികാരിയായിരുന്നു. ചന്ദ്രന്‍ മൊളക്കില്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.