• Logo

Allied Publications

Europe
സുവര്‍ണ ജൂബിലി നിറവില്‍ ബര്‍ലിന്‍ ഐറ്റിബി മാര്‍ച്ച് ഒമ്പതിനു തുടങ്ങും
Share
ബെര്‍ലിന്‍: ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ട്രേഡ് ഷോ (ഐറ്റിബി ബെര്‍ലിന്‍) ജര്‍മനിയുടെ തലസ്ഥാന നഗരമായ ബെര്‍ലിനിലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് സെന്ററില്‍ (ഐസിസി) മാര്‍ച്ച് ഒമ്പതിന് ആരംഭിക്കും. സുവര്‍ണജൂബിലി നിറവിലെത്തിയ ഐറ്റിബിയുടെ ഇക്കൊല്ലത്തെ പങ്കാളിത്ത രാജ്യം ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ മാല്‍ദീവാണ്.

ഉദ്ഘാടന ദിനത്തില്‍ ക്ഷണിക്കപ്പെട്ട 4500 ഓളം അതിഥികള്‍ പങ്കെടുക്കും. അതിഥി രാജ്യമായ മാല്‍ദീവിന്റെ പാരമ്പര്യ സംഗീതം, നൃത്തം തുടങ്ങിയ വൈവിധ്യങ്ങളായ സാംസ്കാരിക പരിപാടികള്‍ അരങ്ങേറും.

ബെര്‍ലിന്‍ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന മേളയില്‍ 180 രാജ്യങ്ങളില്‍ നിന്നായി 10,000 ല്‍ അധികം പ്രദര്‍ശകര്‍ പങ്കെടുക്കും. 1,60,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള എക്സിബിഷന്‍ നഗറില്‍ മാര്‍ച്ച് ഒമ്പതു മുതല്‍ പതിനൊന്നു വരെ ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയിലെ വിദഗ്ധര്‍ക്കും ബാക്കി ദിവസങ്ങള്‍ പൊതുസന്ദര്‍ശകര്‍ക്കുമാണ് പ്രവേശനം. രാവിലെ 10 മുതല്‍ വൈകുന്നേരം ആറു വരെയാണ് സന്ദര്‍ശന സമയം. മാര്‍ച്ച് 13നു മേളയ്ക്ക് തിരശീല വീഴും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

കേ​ര​ള സ​മാ​ജം ഫ്രാ​ങ്ക്ഫ​ര്‍​ട്ട് ഈ​സ്റ്റ​ർ, വി​ഷു, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ആ​ദ്യ​ത്തെ സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഈ ​വ​ര്
മ​ത​സൗ​ഹൃ​ദ സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ.
ല​ണ്ട​ൻ: ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സ
റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ ന​ട​ന്നു.
റോം: ​ഇ​റ്റ​ലി​യി​ലെ സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്ക സ​ഭ​യു​ടെ റോ​മി​ലെ സാ​ന്തോം ഇ​ട​വ​ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​മാ ബൈ​ബി​ൾ ക​ൺ​വൻ​ഷ​ൻ റോ​മി​ലെ സാ​ന്ത
യു​കെ സ്വ​പ്നം ബാ​ക്കി​യാ​ക്കി സൂ​ര്യ മ​ട​ങ്ങി.
ആ​ല​പ്പു​ഴ: യു​കെ​യി​ല്‍ പോ​കാ​ന്‍ വേ​ണ്ടി നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ചെ​ക്ക് ഇ​ന്‍ ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ കു​ഴ​ഞ്ഞു വീ​ഴു​ക​യും ത
ബി​നോ​യ് തോ​മ​സി​ന്‍റെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ല​ണ്ട​ൻ: കാ​ഞ്ഞി​ര​മ​റ്റം ക​രി​യി​ല​ക്കു​ളം ബേ​ബി തോ​മ​സ്​മേ​രി തോ​മ​സ് ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ യു​കെ​യി​ൽ അ​ന്ത​രി​ച്ച ബി​നോ​യ് തോ​മ​സി​ന്‍റെ(41) സം​