• Logo

Allied Publications

Europe
ജര്‍മനിയിലെ സീറോ മലങ്കര സമൂഹത്തിന്റെ വാര്‍ഷിക ധ്യാനം ഫെബ്രുവരി 13 മുതല്‍
Share
ബെര്‍ലിന്‍: വലിയ നോയമ്പിന്റെ മുന്നോടിയായി ജര്‍മനിയിലെ സീറോ മലങ്കര കത്തോലിക്കാ സമൂഹത്തിലെ വിവിധ മിഷനുകളില്‍ വാര്‍ഷിക ധ്യാനം നടത്തുന്നു. ക്രിസ്തുവിന്റെ പീഢാനുഭവ രഹസ്യങ്ങളെക്കുറിച്ചും ക്രൈസ്തവ വിശ്വാസത്തിന്റെ ആഴത്തിലുള്ള ചിന്തകളിലും മനസിനെയും ജീവിതത്തെയും പാകപ്പെടുത്താനുപകരിക്കുന്ന വാര്‍ഷിക ധ്യാനത്തിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മലങ്കര സഭാ കമ്മിറ്റി അറിയിച്ചു

ബോണ്‍/കൊളോണ്‍: ഫെബ്രുവരി 13ന്(ശനി) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ.

ഢലിൌല: ഒലശഹശഴലി ഏലശ ഗശൃരവല, ഗശലളലൃലിംലഴ 22,53127 ആീിിഢലിലൌയൃെഴ.

വിവരങ്ങള്‍ക്ക്: വര്‍ഗീസ് കര്‍ണാശേരില്‍ 02233 345668, മാത്യു വര്‍ഗീസ് 0228 643455.

ഹൈഡല്‍ബര്‍ഗ്: ഫെബ്രുവരി 14നു (ഞായര്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ.

ഢലിൌല: അഹലേ ഗഹശിശസ ഗമുലഹഹല, ഒീുശമേഹ ടൃ. 34, 69115 ഒലശറലഹയലൃഴ

വിവരങ്ങള്‍ക്ക്: ഏലിയാമ്മ ഐസക് 06221470149, വര്‍ഗീസ് ചരിവുപറമ്പില്‍ 072746229

ഫ്രാങ്ക്ഫര്‍ട്ട്/മൈന്‍സ്: ഫെബ്രുവരി 27, 28 (ശനി, ഞായര്‍) തീയതികളില്‍ രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലുവരെ.

ഢലിൌല: ട.ഇവൃശീുവീൃൌ ഗശൃരവല,അി റലി ഉൃലശ ടലേശിലി 42 ഇ, 60435 എൃമിസളൌൃ

വിവരങ്ങള്‍ക്ക്: കോശി തോട്ടത്തില്‍ 06109 739832, ബ്രൂസ് കാഞ്ഞിരത്താമണ്ണില്‍ 06930065046.

ക്രേഫെല്‍ഡ്: മാര്‍ച്ച് രണ്ടിന് (ബുധന്‍) രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാലു വരെ. കുരിശുയര്‍ത്തലും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: വര്‍ഗീസ് ഉഴത്തില്‍ 02161519478, ജോര്‍ജുകുട്ടി കൊച്ചേത്തു 02151316522.

ഢലിൌല: ട.ഖീവമിില ആമുശേ ഗശൃരവല, ഖീവമിില ജഹമ്വ 40,47805 ഗൃലളലഹറ. ഞല്.എൃ.ടമിവീേവെ ഠവീാമ ഗീശരസമഹ (ഋരരഹലശെമശെേരമഹ ഇീീൃറശിമീൃ, ടങഇഇ, ഞലഴശീി ീള ഏലൃാമ്യി) 015228637403/06995196592.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.