• Logo

Allied Publications

Europe
യൂറോപ്പിന്റെ അവസ്ഥ ലോകയുദ്ധ കാലത്തേതു പോലെ: ഡോണാള്‍ഡ് ടസ്ക്
Share
ബ്രസല്‍സ്: യൂറോപ്പിന്റെ സ്ഥിതി ഇപ്പോള്‍ ഒന്നാം ലോക മഹായുദ്ധ കാലത്തേതു പോലെയാണെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ടസ്ക്. അഭയാര്‍ഥി പ്രവാഹത്തിന്റെ ഭീകരതയെ ഉദ്ദേശിച്ചാണു പരാമര്‍ശം.

അഭയാര്‍ഥി പ്രശ്നം മൂലം യുകെ, യൂറോപ്യന്‍ യൂണിയനു പുറത്താകുന്നതിനു കാരണമാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. പുതിയ സാഹചര്യങ്ങളില്‍ യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ ആശങ്കയിലാണെന്നും ടസ്ക്.

യൂറോപ്യന്‍ യൂണിയന്‍ ചട്ടങ്ങളില്‍ യുകെയ്ക്കു മാത്രമായി ഇളവു നല്‍കുന്നതിനെ ഫ്രാന്‍സും പോളണ്ടുമാണ് ഏറ്റവും ശക്തിയായി എതിര്‍ക്കുന്നത് എന്നാണ് സൂചന. യൂറോപ്യന്‍ ഐക്യത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കാറുള്ള ജര്‍മനി പോലും ഇക്കാര്യത്തില്‍ അയവു കാണിക്കുന്നു.

യുകെയും യൂറോപ്പും തമ്മിലുള്ള ബന്ധത്തിന്റെ ഭാവി നിശ്ചയിക്കാന്‍ അടുത്ത വര്‍ഷം ബ്രിട്ടന്‍ ഹിത പരിശോധന നടത്താനിരിക്കുകയാണ്. അതിനു മുമ്പ് ജനങ്ങള്‍ക്ക് വിശ്വാസ്യമായ രീതിയില്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ രൂപീകരിക്കാനുള്ള തീവ്ര യത്നത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.