• Logo

Allied Publications

Europe
യൂറോപ്പിലാകെ ഇസ്ലാംവിരുദ്ധ പ്രകടനം ശക്തമാവുന്നു
Share
ബ്രസല്‍സ്: ജര്‍മനിയിലെ ഡ്രെസ്ഡെനില്‍ പെഗിഡ എന്ന സംഘടന തുടക്കം കുറിച്ച ഇസ്ലാം വിരുദ്ധ പ്രകടനങ്ങള്‍ യൂറോപ്പിലാകമാനം പടരുന്നു. ശനിയാഴ്ച വിവിധ വന്‍ നഗരങ്ങളില്‍ സമാന പ്രകടനങ്ങളില്‍ അരങ്ങേറി.

ഫ്രാന്‍സിലെ കലെയ്സില്‍ പ്രകടനം നടത്തുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇവിടെയും വിലക്ക് ലംഘിച്ച് പ്രകടനം സംഘടിപ്പിക്കപ്പെട്ടു. മറ്റിടങ്ങളിലെല്ലാം മുന്‍നിശ്ചയ പ്രകാരം പരിപാടികള്‍ സംഘടിപ്പിച്ചു. പതിനായിരങ്ങള്‍ പങ്കെടുത്തു.

പ്രേഗിലെ പ്രകടനത്തിനും വന്‍ ജനപിന്തുണയാണു ലഭിച്ചത്. അതേസമയം, പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ലൂട്സ് ബാച്ച്മാന് അസുഖം കാരണം പ്രകടനത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.

പതിനയ്യായിരത്തോളം പേര്‍ പ്രേഗിലെ പ്രകടനത്തില്‍ പങ്കെടുത്തെന്ന് പോലീസ് അറിയിച്ചു.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.